Sun, Aug 2, 2026
32.8 C
Dubai

വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് ഉൾപ്പടെ അഞ്ച് പേർ അറസ്‌റ്റിൽ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. ഇതോടെ കുട്ടിയുടെ പിതാവടക്കം അഞ്ച് പേരാണ് ശനിയാഴ്‌ച അറസ്‌റ്റിലായത്‌. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 25 ആയി. സംഘപരിവാറിനെതിരെ...

നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ശാസ്‌തമംഗലത്ത് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിറക്കി. കണ്ടോൺമെൻറ് അസിസ്‌റ്റന്റ്‌ കമ്മീഷണർ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. 4...

പൂർണ ഗർഭിണികളായ സഹോദരിമാരും കുട്ടികളും കിണറ്റിൽ മരിച്ച നിലയിൽ; കേസ്

ജയ്‌പൂർ: മൂന്ന് സഹോദരിമാരെയും രണ്ട് കുട്ടികളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്‌ഥാനിലെ ജയ്‌പൂരിലാണ് സംഭവം. സഹോദരിമാരായ കലു (25), മമ്‌ത (23), കമലേഷ് (20) എന്നിവരാണ് മരിച്ചത്. കലുവിന്റെ രണ്ട് മക്കളും...

അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ ശക്‌തമായ മഴ; 6 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രാത്രി വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ ആറ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴക്കൊപ്പം ശക്‌തമായ കാറ്റിനും...

പിണറായി പിന്തുടരുന്നത് ഗുജറാത്ത് മാതൃക, മോദിയുമായി രഹസ്യപാക്കേജ്; ജിഗ്‌നേഷ് മേവാനി

കൊച്ചി: സർക്കാർ സ്‌പോൺസേർഡ് ഫാസിസം അരങ്ങേറുന്ന ഗുജറാത്ത് വികസന മാതൃക പഠിക്കാനും പകർത്താനുമുള്ള പിണറായി വിജയൻ സർക്കാരിന്റെ നടപടി അപകടകരമെന്ന് ഗുജറാത്ത് എംഎൽഎ ജിഗ്‌നേഷ് മേവാനി. ആശങ്ക ഉയർത്തുന്ന ഈ നടപടിക്ക് പിന്നിൽ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോളിന് നിരോധനം

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന മെയ് 31ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറുവരെ എക്‌സിറ്റ് പോൾ നടത്തുന്നത് നിരോധിച്ചതായി ചീഫ് ഇലക്‌ടറൽ ഓഫിസർ അറിയിച്ചു. എക്‌സിറ്റ് പോൾ ഫലങ്ങൾ...

1.72 ലക്ഷത്തിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിച്ചു; വാക്‌സിനേഷൻ യജ്‌ഞം വിജയം

തിരുവനന്തപുരം: പന്ത്രണ്ട് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായി ആകെ 1,72,185 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന്...

ചലച്ചിത്ര അവാർഡ് വിവാദം വീണ്ടും; സിനിമ പൂഴ്‌ത്തി, കാരണം തേടി സംവിധായകൻ പ്രിയനന്ദൻ

തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ഗുരുതര ആരോപണവുമായി സംവിധായകൻ പ്രിയനന്ദൻ. തന്റെ സിനിമ അവാർഡ് നിർണയ സമിതി പൂഴ്‌ത്തിയെന്നാണ് ആരോപണം. 'ധബാരിക്കുരുവി' എന്ന സിനിമ ആദ്യ റൗണ്ടിൽ ഉണ്ടായിരുന്നുവെന്ന് ഒരു ജൂറി...
- Advertisement -