Sun, Aug 2, 2026
32.8 C
Dubai

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക് അനുമതി. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗങ്ങളിലൂടെ കൊല്ലാൻ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവക്ക് അനുമതി...

മങ്കിപോക്‌സ്‌; പരിശോധനാ കിറ്റുമായി ചെന്നൈ കമ്പനി, ഒരു മണിക്കൂറിനുള്ളിൽ ഫലമറിയാം

ചെന്നൈ: മങ്കിപോക്‌സിനിടയാക്കുന്ന വൈറസിനെ കണ്ടെത്താന്‍ സഹായിക്കുന്ന പരിശോധനാ കിറ്റ് വികസിപ്പിച്ചതായി ചെന്നൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കമ്പനി. ആർടിപിസിആർ അടിസ്‌ഥാനമാക്കിയുള്ള പരിശോധനയിലൂടെ ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെന്ന് ട്രിവിട്രോണ്‍ ഹെല്‍ത്ത്‌ കെയര്‍ കമ്പനി വാർത്താ...

വനംവകുപ്പ് സ്‌റ്റേഷനിൽ വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; പരാതി

പത്തനംതിട്ട: വനംവകുപ്പ് സ്‌റ്റേഷനിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമം. ഗവി സ്‌റ്റേഷൻ ഓഫിസിലാണ് സംഭവം. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ടി മാത്യുവിനെതിരെയാണ് പരാതി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തിയാണ് ഇവരെ...

പിസി ജോർജിന്റെ വിദ്വേഷ പ്രസംഗം; ചോദ്യം ചെയ്യൽ നാളെ

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോര്‍ജിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണർ ഓഫിസിൽ ഹാജരാകണം എന്നാണ് നിർദ്ദേശം. ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണറാണ്...

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു; ഒരാളെ കാണാതായി

കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണ് ഒഴുക്കിൽ പെട്ടു. രണ്ടുപേരെ രക്ഷപെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. പത്തനംതിട്ട കോന്നിക്ക് സമീപത്തെ കൂടൽ സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായിരിക്കുന്നത്. ഇന്ന് ഉച്ചയോടെ ആയിരുന്നു...

ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചു; ഇൻഡിഗോയ്‌ക്ക് 5 ലക്ഷം പിഴ

റാഞ്ചി: അംഗപരിമിതിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ച സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഇൻഡിഗോ എയർലൈൻസിനു പിഴ ചുമത്തിയത്. തീർത്തും മോശമായ...

തൃക്കാക്കര; വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: തൃക്കാക്കരയിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുതുതായി അപേക്ഷ നൽകിയ ഒട്ടേറെ ആളുകളെ വോട്ടർ പട്ടികയിൽ ചേർത്തിട്ടില്ല. ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്‌ഥനെ ചുമതലയേൽപിച്ചത് തന്നെ കൃത്രിമം...

കോവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കും; ഷാങ്ഹായ്

ഷാങ്ഹായ്: ചൈനീസ് സിറ്റിയായ ഷാങ്ഹായിൽ കോവിഡ് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. നിലവിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇതേ തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങൾ പിൻവലിക്കാൻ അധികൃതർ തീരുമാനിച്ചത്. രോഗബാധയിൽ...
- Advertisement -