ജോ ജോസഫിനെതിരെ അശ്ളീല വീഡിയോ പ്രചാരണം; യുഡിഎഫിന് പങ്കില്ലെന്ന് വിഡി സതീശൻ
കൊച്ചി: തൃക്കാക്കരയിലെ ഇടതുപക്ഷ സ്‌ഥാനാർഥി ജോ ജോസഫിനെതിരെ അശ്ളീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുഡിഎഫിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീഡിയോ പ്രചരിപ്പിച്ചവരെയല്ല അത് സമൂഹ മാദ്ധ്യമങ്ങളിൽ അപ്‍ലോഡ് ചെയ്‌തവരെയാണ് പിടികൂടേണ്ടത്....
നായക്ക് നടക്കാൻ സ്‌റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികൾക്ക് സ്‌ഥലം മാറ്റം
ന്യൂഡെൽഹി: വളർത്തുനായയെ നടത്തിക്കാൻ സ്‌റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികൾക്ക് എതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ആരോപണവിധേയരായ ഡെൽഹി സര്‍ക്കാരിലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്‌ജീവ് ഖീര്‍വറിനെയും ഭാര്യയും ഐഎഎസ് ഓഫിസറുമായ റിങ്കു ദുഗ്ഗയെയുമാണ്...
പീഡന കേസ്; വിജയ് ബാബു കൊച്ചിയിൽ എത്തിയാലുടൻ അറസ്‌റ്റെന്ന് കമ്മീഷണർ
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിനെ കൊച്ചിയിൽ എത്തിയാലുടൻ അറസ്‌റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. 30ന് കൊച്ചിയിൽ എത്തിയാൽ ഉടൻ അറസ്‌റ്റ്...
നവജാത ശിശുവിനെ പ്ളാസ്‌റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞ് അമ്മ
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ പ്ളാസ്‌റ്റിക് കൂടിലാക്കി വീടിന് സമീപത്തെ തോട്ടിലെറിഞ്ഞു. സംഭവം ഭര്‍തൃ സഹോദരന്‍ കണ്ടതിനാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി.
നിലവിൽ കുഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍...
വിദ്വേഷ മുദ്രാവാക്യം: ഉത്തരവാദികൾ സംഘാടകർ; ഹൈക്കോടതി
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. റാലിയിൽ പങ്കെടുക്കുന്നവർ മുദ്രാവാക്യം വിളിച്ചാൽ സംഘാടക നേതാക്കളാണ് ഉത്തരവാദികളെന്ന് കോടതി പറഞ്ഞു. റാലിക്കെതിരെ നൽകിയ ഹരജി തീർപ്പാക്കി, കോടതി...
കേസ് അട്ടിമറിക്കുന്നുവെന്ന് അതിജീവിത; ഹരജി പരിഗണിക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹരജി പരിഗണിക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി. ഹരജിയിൽ മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം ചോദിച്ചതോടെയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. വിശദമായ മറുപടി...
നിയമ-ഭരണഘടനാ വിരുദ്ധ നടപടിയുടെ ഇരയാണ് ഞാൻ; സിബിഐക്ക് എതിരെ കാർത്തി ചിദംബരം
ന്യൂഡെൽഹി: പാർലമെന്റേറിയൻ എന്ന നിലയിലുള്ള തന്റെ പദവികളും അവകാശങ്ങളും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) ലംഘിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കത്തയച്ചു.
"ഞാൻ തികച്ചും...
ചോറ്റാനിക്കരയിൽ പിഞ്ചുകുഞ്ഞിന് ക്രൂരമർദ്ദനം; ആയ അറസ്‌റ്റിൽ
ചോറ്റാനിക്കര: പത്ത് മാസം പ്രായമായ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച കേസിൽ ആയ അറസ്‌റ്റിൽ. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യുവിനെ (48)ആണ് ചോറ്റാനിക്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഈ മാസം 21ന് ആണ്...






































