Wed, Sep 16, 2026
37 C
Dubai

കശുവണ്ടി അഴിമതിക്കേസ്; കോടതിയലക്ഷ്യം നിലനിൽക്കും, വകുപ്പ് സെക്രട്ടറി ഹാജരാകണം

കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. മേയ് 18ന് വകുപ്പ് സെക്രട്ടറി...

‘ഉപമുഖ്യമന്ത്രി സ്‌ഥാനത്തിന് ലീഗിന് അർഹതയുണ്ട്; ഇപ്പോൾ ചോദിച്ചുവാങ്ങില്ല’

മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്‌ഥാനം നൽകുമോയെന്ന ചർച്ചകൾക്കിടെ നിലപാട് വ്യക്‌തമാക്കി യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. ഉപമുഖ്യമന്ത്രി സ്‌ഥാനത്തിന് ലീഗിന് അർഹതയുണ്ടെന്നും എന്നാൽ,...

ഇസ്രയേൽ ‘മനുഷ്യരാശിയുടെ ശാപം’ എന്ന് പാക്കിസ്‌ഥാൻ; മറുപടിയുമായി നെതന്യാഹു

ഇസ്‌ലാമാബാദ്: ലബനൻ ആക്രമണത്തെ ചൊല്ലി ഇസ്രയേൽ-പാക്കിസ്‌ഥാൻ നേതാക്കൾ തമ്മിൽ വാഗ്‌വാദം തുടരുന്നു. ലബനനെ ആക്രമിച്ച ഇസ്രയേലിനെ മനുഷ്യരാശിയുടെ ശാപം എന്ന് വിശേഷിപ്പിച്ച് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ...

ശ്രീനന്ദ എവിടെ? തിരച്ചിൽ തുടരുന്നു, തട്ടിക്കൊണ്ടുപോകൽ സംശയിച്ച് കുടുംമ്പം

ബെംഗളൂരു: കർണാടകയിലെ വ്യൂ പോയിന്റിൽ കാണാതായ പാലക്കാട് സ്വദേശിനിയായ പത്താം ക്ളാസ് വിദ്യാർഥിനി ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ചിക്കമംഗളൂരു മണിക്കാധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ നിന്നാണ് ശ്രീനന്ദയെ കാണാതായത്. വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും...

സംസ്‌ഥാനത്ത്‌ കനത്ത പോളിങ്; വിജയ പ്രതീക്ഷയിൽ മുന്നണികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത്‌ കനത്ത പോളിങ് രേഖപ്പെടുത്തിയതോടെ മുന്നണികളെല്ലാം തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. മേയ് നാലിനാണ് വോട്ടെണ്ണൽ. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 78.27 ശതമാനമാണ് സംസ്‌ഥാനത്തെ പോളിങ്. കോഴിക്കോടും പാലക്കാടുമാണ് ഏറ്റവും കൂടുതൽ...

വിധി കാത്ത് കേരളം; വോട്ടെടുപ്പ് അവസാനിച്ചു, കനത്ത പോളിങ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത്‌ കനത്ത പോളിങ്. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് സംസ്‌ഥാനത്ത്‌ 77.75% പേർ വോട്ട് രേഖപ്പെടുത്തി. 2021ലേതിനേക്കാൾ കൂടുതലാണിത്. അന്തിമ പോളിങ് ശതമാനം ലഭ്യമായിട്ടില്ല. ആറുമണിവരെയാണ് വോട്ടെടുപ്പ് സമയമെങ്കിലും...

അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചു; കനത്ത പോളിങ്

ന്യൂഡെൽഹി: കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചു. രണ്ടിടത്തും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം, അസമിൽ 85.04%, പുതുച്ചേരിയിൽ 89.08% എന്നിങ്ങനെയാണ് പോളിങ് ശതമാനം....

‘പാക്കിസ്‌ഥാനെ വിശ്വാസമില്ല; ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്നു’

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്ന രാജ്യമാണെന്നും, അതിനാൽ അവരെ വിശ്വാസമില്ലെന്നും ഇസ്രയേൽ. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ ഇസ്‌ലാമാബാദിൽ വെച്ച് നടക്കാനിരിക്കെയാണ്, ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റുവെൻ അസർ ഇത്തരത്തിൽ പ്രതികരണം നടത്തിയത്. സാഹചര്യങ്ങൾ...
- Advertisement -