Sun, Aug 2, 2026
36.2 C
Dubai

നാഗ്‌പൂരിൽ രക്‌തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി; ഒരാൾ മരിച്ചു

ന്യൂഡെൽഹി: ചികിൽസയുടെ ഭാഗമായി രക്‌തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി സ്‌ഥിരീകരിച്ചു. കൂടാതെ രോഗം സ്‌ഥിരീകരിച്ചവരിൽ ഒരു കുട്ടി മരിക്കുകയും ചെയ്‌തു. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. സംഭവത്തിന് പിന്നാലെ മഹാരാഷ്‌ട്ര ആരോഗ്യ വിഭാഗം...

സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം നാളെ പ്രഖ്യാപിക്കും

കൊച്ചി: ഈ വർഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നടക്കും. നാളെ വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാകും വിജയികളെ പ്രഖ്യാപിക്കുക. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അക്‌തർ മിർസ...

മന്ത്രി ഇടപെട്ടു; എംആര്‍ഐ സ്‌കാനിങ്ങിന്റെ നിരക്ക് കുറച്ചു

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്‌കാനിങ്ങിന്റെ നിരക്ക് കുറച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിരക്ക് കുറച്ചത്. നിലവിലുള്ള നിരക്കില്‍ നിന്നും ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്. ആലപ്പുഴ...

തൃശൂരിൽ ഷിഗെല്ല സ്‌ഥിരീകരിച്ചു

തൃശൂർ: ജില്ലയിൽ ഷിഗെല്ല ബാധ സ്‌ഥിരീകരിച്ചു. തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥിക്കാണ് രോഗബാധ കണ്ടെത്തിയത്. ഷിഗെല്ല ബാക്‌ടീരിയകളിൽ നിന്നുള്ള അണുബാധയാണ് ഷിഗെല്ലോസിസ് രോഗം. കുടലുകളെ ബാധിക്കുമ്പോഴാണു...

മുഖ്യമന്ത്രിയുടെ വാക്കുകൾ പൂർണമായും വിശ്വസിക്കുന്നു; അതിജീവിത

തിരുവനന്തപുരം: സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഉറപ്പ് ലഭിച്ചെന്ന് അതിജീവിത. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ താന്‍ പൂര്‍ണമായി വിശ്വസിക്കുന്നുവെന്ന് അതിജീവിത വ്യക്‌തമാക്കി. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെക്കുറിച്ച് പരാതി ഉന്നയിച്ച പശ്‌ചാത്തലത്തില്‍...

ആലുവ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്‌ടിച്ചു

കൊച്ചി: ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയി. വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. ബസ് മോഷണം പോയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബസ് കലൂര്‍ ഭാഗത്തു നിന്ന് കണ്ടെത്തുകയും ചെയ്‌തു. ബസ് മോഷ്‌ടിച്ച്...

ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ കൊലപ്പെടുത്തി സൈന്യം. കുപ്‌വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്‌ബയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്‌മർ പോലീസ് മേധാവി വിജയകുമാർ...

നടിയെ ആക്രമിച്ച കേസ്; അതിജീവിത മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സെക്രട്ടറിയേറ്റില്‍ എത്തിയതാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ 10 മണിയോടെയാണ് അതിജീവിത സെക്രട്ടറിയേറ്റിലെത്തിയത്. ഭാഗ്യലക്ഷ്‌മിയും നടിക്കൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്‌ച ഏകദേശം...
- Advertisement -