എന്തിനായിരുന്നു കല്ലിടൽ കോലാഹലം? സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കല്ലിടൽ മരവിപ്പിച്ചുവെന്നും ഇനി സാമൂഹിക ആഘാത പഠനത്തിന് വേണ്ടി ജിയോ ടാഗ് സർവേ നടത്തുമെന്നും സർക്കാർ കോടതിയിൽ. പിന്നെ എന്തിനായിരുന്നു കല്ലിടൽ കോലാഹലമെന്നാണ് ഹൈക്കോടതിയുടെ ചോദ്യം....
വിജയ് ബാബു കേരളത്തിലേക്ക്; വിമാനടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി
കൊച്ചി: നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ വിദേശത്ത് കഴിയുന്ന വിജയ് ബാബു കേരളത്തിലേക്ക് വരുന്നതായി സൂചന. ദുബായിൽ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്‌തതിന്റെ രേഖകൾ അഭിഭാഷകൻ ഇന്ന് ഹൈക്കോടതിയിൽ...
ഗ്യാൻവാപി മസ്‌ജിദ്; ഇന്ന് വിധിയില്ല, മുസ്‌ലിം പക്ഷത്തിന്റെ ഹരജി 26ന് പരിഗണിക്കും
ന്യൂഡെൽഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ ഇന്ന് വിധിയില്ല. കേസിൽ മെയ് 26ന് അടുത്ത വാദം കേൾക്കാൻ വാരാണസി ജില്ലാ കോടതി നിശ്‌ചയിച്ചു. പള്ളിക്കുള്ളിൽ വീഡിയോ ചിത്രീകരണം നടത്തിയത് നിയമവിരുദ്ധമാണെന്ന പള്ളി കമ്മിറ്റിയുടെ വാദം...
വിസ്‌മയ കേസ് വിധി സ്വാഗതാർഹം; സമൂഹത്തിന് ശക്‌തമായ താക്കീതെന്ന് വനിതാ കമ്മീഷൻ
കൊല്ലം: വിസ്‌മയ കേസിൽ പ്രതിക്കെതിരായ വിധി സ്വാഗതാർഹമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പ്രതി കിരൺ കുമാറിനെതിരായ വിധി സ്‌ത്രീധനത്തിന് എതിരെയുള്ള ശക്‌തമായ താക്കീതാണ്. വിവാഹ കമ്പോളത്തിലെ വിൽപ്പന ചരക്കാണ് സ്‌ത്രീ...
അടുത്ത 5 ദിവസം കനത്ത മഴക്ക് സാധ്യത; മൽസ്യ ബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,...
കുത്തബ് മിനാറിൽ ആരാധന അനുവദിക്കാൻ കഴിയില്ലെന്ന് പുരാവസ്‌തു വകുപ്പ്
ന്യൂഡെൽഹി: ചരിത്ര സ്‌മാരകമായ കുത്തബ് മിനാറിൽ ആരാധന നടത്താൻ അനുവാദം വേണമെന്ന ആവശ്യത്തെ എതിർത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). കുത്തബ് മിനാറിൽ ആർക്കും ആരാധന അവകാശമില്ല. 1914 മുതൽ സംരക്ഷിത...
അഴിമതി കേസ്; ആരോഗ്യമന്ത്രിയെ പുറത്താക്കി ഭഗവന്ത് മൻ
ചണ്ഡീഗഢ്: അഴിമതി ആരോപണത്തെ തുടർന്ന് ആരോഗ്യമന്ത്രി വിജയ് സിംഗ്ളയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. അഴിമതി ആരോപണത്തിൽ വിജയ് സിംഗ്ളക്ക് എതിരെ ശക്‌തമായ തെളിവുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
അദ്ദേഹത്തെ...
മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ കിരൺ കുമാർ; ജില്ലാ ജയിലിലേക്ക് മാറ്റി
കൊല്ലം: വിസ്‌മയ കേസിലെ വിധി പുറപ്പെടുവിച്ചതിന് പിന്നാലെ കിരൺ കുമാറിനെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോയി. ജനക്കൂട്ടത്തിനിടയിൽ നിന്ന് പോലീസുകാർ വളരെ പണിപ്പെട്ടാണ് കിരൺ കുമാറിനെ വാഹനത്തിൽ കയറ്റിയത്. നിലവിൽ കൊല്ലം ജില്ലാ...






































