ഇന്ധന വിലയിലുള്ള നികുതി കുറക്കാൻ സർക്കാർ തയ്യാറാകണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയിലുള്ള എക്‌സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ച സാഹചര്യത്തിൽ സംസ്‌ഥാന സർക്കാരും നികുതി കുറക്കാൻ തയ്യാറാകണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പെട്രോൾ വിലയിലുള്ള എക്‌സൈസ് തീരുവ ലിറ്ററിന്...
സംസ്‌ഥാനത്ത് നാളെയും മഴ തുടരും; മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെയും മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ സംസ്‌ഥാനത്ത് നാളെ മഴ മുന്നറിയിപ്പ് 8 ജില്ലകളിലേക്കായി കുറച്ചു.
തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളെ...
12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി; ലോകാരോഗ്യ സംഘടന
ജനീവ: ലോകത്താകമാനം 12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ ലോകാരോഗ്യ സംഘടന സംശയാസ്‌പദമായ 50 കേസുകൾ കൂടിയുണ്ടെന്നും അറിയിച്ചു.
ഒമ്പത്...
വിലക്കയറ്റം അതിരൂക്ഷം; രാജ്യത്ത് ഇന്ധനവില കുറച്ച് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ്...
ദുരഭിമാന കൊല; ഹരിദ്വാറിൽ സഹോദരിയെ കൊന്ന പ്രതികൾക്ക് തൂക്കുകയർ
ഡെൽഹി: ഹരിദ്വാർ ദുരഭിമാന കൊലപാതകത്തിൽ പ്രതികൾക്ക് വധശിക്ഷ. പ്രണയ വിവാഹം ചെയ്‌ത സഹോദരിയെ കൊന്നതിന്, ഒരു കുടുംബത്തിലെ 3 പേർക്കാണ് ഹരിദ്വാറിലെ അഡീഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി തൂക്കുകയർ വിധിച്ചത്.
2018 മെയ്...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പണം വാഗ്‌ദാനം ചെയ്‌ത് പരസ്യം; കേസെടുത്ത് പോലീസ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പണം വാഗ്‌ദാനം ചെയ്‌ത സംഭവത്തിൽ പോലീസ് കേസെടുത്തു. യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ നൽകുമെന്ന പരസ്യത്തിന് എതിരേയായിരുന്നു പരാതി....
ഒമൈക്രോൺ ഉപവകഭേദം ‘ബി.എ.4‘ തമിഴ്‌നാട്ടിലും സ്‌ഥിരീകരിച്ചു
ചെന്നൈ: ഒമൈക്രോണിന്റെ ഏറ്റവും പുതിയ ഉപവകഭേദമായ ‘ബി.എ.4‘ തമിഴ്‌നാട്ടിലും സ്‌ഥിരീകരിച്ചു. ചെങ്കൽപേട്ട സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി എംഎ സുബ്രഹ്‌മണ്യൻ വാർത്താ കുറിപ്പിലൂടെയാണ് രോഗബാധ സ്‌ഥിരീകരിച്ച വിവരം അറിയിച്ചത്.
ചെന്നൈയിൽ നിന്ന് 30...
പ്രതിഷേധത്തിന് ഫലം; പരശുറാം എക്‌സ്‌പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും
തിരുവനന്തപുരം: പരശുറാം എക്‌സ്‌പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തുമെന്ന് റെയിൽവേ. ഷൊർണൂർ-മംഗലാപുരം റൂട്ടിലായിരിക്കും സർവീസ് നടത്തുക. കോട്ടയം ജില്ലയില്‍ ചിങ്ങവനം- ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതൽ പരശുറാം ഉൾപ്പടെയുള്ള...






































