ലഹരിമരുന്ന് പാർട്ടി; സിദ്ധാന്ത് കപൂർ അടക്കം 6 പേർ അറസ്റ്റിൽ
ബെംഗളൂരു: ലഹരിമരുന്ന് കേസില് നടന് ശക്തി കപൂറിന്റെ മകന് സിദ്ധാന്ത് കപൂര് അടക്കം ആറുപേര് അറസ്റ്റില്. ബെംഗളൂരുവിലെ പാര്ക്ക് ഹോട്ടലില് ഡിജെ പാര്ട്ടിക്കിടെ നടത്തിയ റെയ്ഡിലാണ് നടനും സിനിമാപ്രവര്ത്തകനുമായ സിദ്ധാന്ത് പിടിയിലായത്. 35...
സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ബിജെപി
പത്തനംതിട്ട: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇന്ന് നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം എടുത്തതായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി...
കള്ളപ്പണക്കേസ്; സത്യേന്ദ്ര ജെയിനെ 14 ദിവസം റിമാൻഡ് ചെയ്ത് കോടതി
ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ 14 ദിവസം റിമാൻഡ് ചെയ്ത് കോടതി. ഡെൽഹി റോസ് അവന്യു കോടതിയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ 14 ദിവസമായി എൻഫോഴ്സ്മെന്റ്...
രാഹുൽ ഗാന്ധി ഇഡി ഓഫിസിൽ, ഒപ്പം പ്രിയങ്കയും; പ്രതിഷേധിച്ച് പ്രവർത്തകർ
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാകുൽ ഗാന്ധി ഇഡി ഓഫിസിൽ എത്തി. പ്രിയങ്കക്കൊപ്പം വസതിയിൽ നിന്ന് പുറപ്പെട്ട രാഹുൽ ആദ്യം എഐസിസി ആസ്ഥാനത്ത് എത്തി. തുടർന്ന് കോൺഗ്രസ് നേതാക്കൾക്കൊപ്പം...
കോവിഡ് ഉയരുന്നു; രാജ്യത്ത് 8,084 പുതിയ രോഗബാധിതർ, 10 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 8000ത്തിന് മുകളിൽ തന്നെ തുടരുകയാണ്. 8,084 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ...
ആർഡിഒ ഓഫിസിലെ മോഷണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് തന്നെ കൈമാറി
തിരുവനന്തപുരം: ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്ന കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് തന്നെ കൈമാറി ഉത്തരവിറങ്ങി. പ്രത്യേക സംഘത്തെ സംസ്ഥാന പോലീസ് മേധാവി നിശ്ചയിക്കും. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിട്ടും ഉത്തരവ്...
സ്വപ്നയുടെ വെളിപ്പെടുത്തൽ; മുൻകൂർ ജാമ്യാപേക്ഷയുമായി ഷാജ് കിരൺ കോടതിയിൽ
കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്വലിക്കാന് സമ്മര്ദ്ദം ചെലുത്തിയെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്ന്ന് കേരളം വിട്ട ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്കൂര് ജാമ്യം തേടി ഹൈക്കോടതിയില് ഹരജി നല്കി....
പബ്ജിയിൽ തോറ്റതിന് കൂട്ടുകാരുടെ പരിഹാസം; 16കാരൻ ജീവനൊടുക്കി
വിജയവാഡ: ഓൺലൈൻ ഗെയിമായ പബ്ജിയിൽ തോറ്റതിന് സുഹൃത്തുക്കൾ കളിയാക്കിയതിൽ മനംനൊന്ത് 16കാരൻ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണം ടൗണിൽ ഞായറാഴ്ചയാണ് സംഭവം. കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാവായ ശാന്തിരാജിന്റെ മകനാണ്...








































