കല്ലാംകുഴി ഇരട്ടക്കൊല; ലീഗ് നേതൃത്വം നിലപാട് വ്യക്‌തമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: കല്ലാംകുഴിയിലെ നിരപരാധികളായ രണ്ട് സുന്നി പ്രവർത്തകരെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ പ്രതികളെ ഇനിയും സംരക്ഷിക്കുമെന്ന ലീഗ് ആക്‌ടിംഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പരസ്യ പ്രതികരണത്തിൽ സംസ്‌ഥാന പ്രസിഡണ്ട് നിലപാട് വ്യക്‌തമാക്കണമെന്ന്...
‘തന്നെ ചതിച്ചതാണ്’; പ്രതികരിച്ച് ഗ്യാന്‍വാപി മസ്‌ജിദിലെ സര്‍വേ ഓഫീസർ
ന്യൂഡെല്‍ഹി: ഗ്യാന്‍വാപി മസ്‌ജിദിൽ നടന്ന സര്‍വേയിലെ അഭിഭാഷക കമ്മീഷൻ സംഘത്തിൽ നിന്ന് പിരിച്ചു വിട്ട സംഭവത്തിൽ പ്രതികരിച്ച് അജയ് മിശ്ര. സർവേ വിവരങ്ങള്‍ ചോര്‍ന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വാരണാസി കോടതി സര്‍വേക്ക്...
ഗ്യാന്‍വാപിക്ക് പിന്നാലെ കുത്തബ് മിനാറിനെ ലക്ഷ്യമിട്ട് ഹിന്ദുത്വ വാദികള്‍
ന്യൂഡെല്‍ഹി: രാജ്യത്ത് സ്‌മാരകങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നു. ചരിത്ര സ്‌മാരകമായ കുത്തബ് മിനാറില്‍ നിന്നും ഹിന്ദു വിഗ്രഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട് പുറത്തുവന്നു. 1200 വര്‍ഷം പഴക്കമുള്ള നരസിംഹ ഭഗവാന്റെ വിഗ്രഹമാണ് കണ്ടെത്തിയതെന്നും കുത്തബ്...
കലാലയങ്ങളിലെ ലിംഗസമത്വ രീതി; സര്‍ക്കാര്‍ നീക്കങ്ങളില്‍ ആശങ്ക -ജംഇയ്യത്തുല്‍ ഖുത്വബ
മലപ്പുറം: ചെറുപ്രായത്തില്‍ തന്നെ ലിംഗസമത്വ ബോധം വളർത്താനെന്ന വ്യാജേന വിദ്യാർഥികളെ ആൺ-പെൺ വ്യത്യാസം ഇല്ലാതെ ഇടകലര്‍ത്തി ഇരുത്തി പഠിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ ആസൂത്രിത പദ്ധതിയുണ്ടെന്ന് ജംഇയ്യത്തുല്‍ ഖുത്വബ.
കേരളം മുഴുവനായി വ്യാപിച്ചുകിടക്കുന്ന, സമസ്‌തക്ക് കീഴിലുള്ള...
ആറാട്ടുപുഴയിൽ അതിശക്‌തമായ കടൽക്ഷോഭം
ആലപ്പുഴ: ആറാട്ടുപുഴ മേഖലയിൽ ശക്‌തമായ കടൽ ക്ഷോഭം. വലിയഴീക്കൽ പാലത്തിന് സമീപമുള്ള പ്രദേശത്താണ് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ കടൽക്ഷോഭം ഉണ്ടായത്. ആലപ്പുഴ കൊല്ലം തീരദേശങ്ങളിലെ ജനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.
അപ്രോച്ച് റോഡിലും വെള്ളം...
ആരോഗ്യ സര്‍വകലാശാലയില്‍ 46 പുതിയ തസ്‌തികകള്‍
തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയില്‍ 46 പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സെക്ഷന്‍ ഓഫിസര്‍- 7, അസിസ്‌റ്റന്റ്- 28, കമ്പ്യൂട്ടര്‍ അസിസ്‌റ്റന്റ്- 11...
പേരറിവാളന്റെ മോചനം; അമ്മയുടെ പോരാട്ടഫലമെന്ന് എംകെ സ്‌റ്റാലിൻ
ചെന്നൈ: പേരറിവാളന്റെ മോചനത്തിന് പിന്നിൽ അദ്ദേഹത്തിന്റെ അമ്മ അർപുതം അമ്മാളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. നീണ്ടകാലം നിമയപോരാട്ടം നടത്തിയ അർപുതം അമ്മാളിനെ അദ്ദേഹം അഭിനന്ദിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഉൾപ്പടെ മകന്റെ...
ഗുജറാത്തില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്നു; 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
മോര്‍ബി: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. ചാക്കുകളില്‍ ഉപ്പ് നിറക്കുന്നതിനിടെ ആയിരുന്നു അപകടം.
പരിക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക്...







































