Mon, Aug 3, 2026
35.4 C
Dubai

ഡെൽഹി മുണ്ട്‌കയിലെ തീപിടിത്തം; മൂന്ന് കോർപറേഷൻ ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. ലൈസൻസിങ് ഇൻസ്‌പെക്‌ടർ, സെക്ഷൻ ഓഫിസർമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. കെട്ടിടത്തിന് ലൈസൻസ് നൽകിയതിൽ ഉൾപ്പടെ വീഴ്‌ച വരുത്തിയെന്ന്...

ഇറക്കുമതി കൽക്കരി വാങ്ങാൻ സംസ്‌ഥാനങ്ങൾക്ക് മേൽ കേന്ദ്രസമ്മർദ്ദമെന്ന് ആരോപണം

ന്യൂഡെൽഹി: ഇറക്കുമതി കൽക്കരി വാങ്ങാൻ സംസ്‌ഥാനങ്ങൾക്ക് മേൽ കേന്ദ്രം സമ്മർദ്ദം ചെലുത്തുന്നതായി ആരോപണം. രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. രാജ്യത്ത് ഊർജ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇപ്പോൾ...

നാട്ടുവൈദ്യന്റെ കൊലപാതകം; പ്രതി ഷൈബിന്റെ ഭാര്യ മുൻ‌കൂർ ജാമ്യം തേടി

കൊച്ചി: കർണാടക സ്വദേശിയായ നാട്ടുവൈദ്യൻ ഷാബ ഷെറീഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഷൈബിൻ അഷറഫിന്റെ ഭാര്യ ഫസ്‌നയും ജീവനക്കാരനായ മുൻ എഎസ്‌ഐ സുന്ദരനും മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹരജി...

വിവാദ പരാമർശം: കെ സുധാകരനെതിരെ കോൺഗ്രസ് ഹൈക്കമാൻഡ് നടപടി എടുക്കണം; പി രാജീവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ നടപടി സ്വീകരിക്കാൻ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് വ്യക്‌തമാക്കി മന്ത്രി പി രാജീവ്. ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ടെന്നും,...

ചക്രവാതച്ചുഴി; നാളെ വടക്കൻ കേരളത്തിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, നാളെ വടക്കൻ കേരളത്തിൽ ശക്‌തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ...

എത്യോപ്യയിൽ ജോലി വാഗ്‌ദാനം; 24 പേരെ പറ്റിച്ചു, തട്ടിയത് ലക്ഷങ്ങൾ

തൃശൂർ: എത്യോപ്യയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കബളിപ്പിച്ചതായി പരാതി. തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 24 പേരാണ് ഇരകളായത്. വ്യാജ വിസയും ടിക്കറ്റും അയച്ചുനൽകി ഒരാളിൽ നിന്ന് 80000 രൂപയാണ് തട്ടിയത്. നെടുമ്പാശ്ശേരിയിൽ...

ട്രാൻസ്‌ജെൻഡർ യുവതിയുടെ ആത്‍മഹത്യ; ഷെറിൻ സെലിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

കൊച്ചി: കൊച്ചിയിൽ ഇന്നലെ മരിച്ച നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിന്റെ(27) പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടക്കുക. ട്രാൻസ്‌ജെൻഡർ യുവതിയായ ഷെറിൻ സെലിൻ മാത്യുവിനെ ഇന്നലെ...

പേരറിവാളന്റെ മോചനം; സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്

ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന്റെ മോചനത്തിൽ ഇന്ന് സുപ്രീം കോടതി വിധി പറയും. അമ്മ അർപുതം അമ്മാളിന്റെ ഹരജിയിലും ഇന്ന് വിധി പറയും. ജസ്‌റ്റിസ് എൽ നാ​ഗേശ്വര റാവുവാണ് വിധി...
- Advertisement -