Tue, Aug 4, 2026
34.2 C
Dubai

കേരളാതീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരള- ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, തെക്കന്‍ തമിഴ്നാട് തീരം, തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും വ്യാഴാഴ്‌ച (മെയ് 19) വരെ മണിക്കൂറില്‍ 40 മുതല്‍...

കെ റെയിൽ കല്ലിടൽ; ജനവികാരത്തിന് മുൻപിൽ പിണറായി മുട്ടുമടക്കിയെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ജനവികാരത്തിന് മുൻപിൽ മുട്ടു മടക്കിയത് കൊണ്ടാണ് സിൽവർ ലൈൻ കല്ലിടൽ നിർത്തിവെക്കാൻ സർക്കാര്‍ തിരുമാനിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സിൽവർ ലൈൻ...

ആലപ്പുഴ പള്ളിപ്പാട് മട വീണു; വ്യാപക കൃഷി നാശം

ആലപ്പുഴ: പള്ളിപ്പാട് 117 ഏക്കറുള്ള വൈപ്പിന്‍കാട് വടക്ക് പാടശേഖരത്തില്‍ മട വീണു. ഇന്ന് കൊയ്‌ത്ത്‌ തുടങ്ങാനിരുന്ന പാടമാണിത്. മട വീണതോടെ നെല്ല് മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. വ്യാപക കൃഷി നാശമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്....

സംസ്‌ഥാനത്ത് വിവിധ ജില്ലകളിലെ റെഡ് അലർട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ പുറപ്പെടുവിച്ചിരുന്ന റെഡ് അലർട് പിൻവലിച്ചു. ഓറഞ്ചും, മഞ്ഞയും അലർട്ടുകൾ മാത്രമാണ് നിലവിലുള്ളത്. മെയ് 16ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ്...

സംസ്‌ഥാനത്ത് 9 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ റെയിൽവേ പാലങ്ങളുടെ നിർമാണത്തിലുള്ള നേട്ടം വ്യക്‌തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിലവിൽ സംസ്‌ഥാനത്ത് 9 മേൽപ്പാലങ്ങളുടെ നിർമാണമാണ് ഒരുമിച്ചു പുരോഗമിക്കുന്നത്. ഇത് ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും മന്ത്രി വ്യക്‌തമാക്കി....

ഇസ്രോ ഗൂഢാലോചന കേസ്; സിബി മാത്യൂസിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

ന്യൂഡെൽഹി: ഇസ്രോ ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ മുന്‍ ഡിജിപി സിബി മാത്യൂസിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്‌ചയിച്ചത് റദ്ദാക്കിയ ഹൈക്കോടതി...

അമ്മയുടെ കയ്യിൽ നിന്നും പുഴയിൽ വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

എറണാകുളം: അമ്മയുടെ കയ്യിൽ നിന്നും പുഴയിലേക്ക് വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം ഒരാഴ്‌ചക്ക് ശേഷം കണ്ടെത്തി. ഏലംകുളം മുതുകുര്‍ശി മപ്പാട്ടുകര പാലത്തില്‍ ചൊവ്വാഴ്‌ച രാത്രി പതിനൊന്നോടെയാണ് അമ്മയുടെ കയ്യിൽ നിന്നും 11 ദിവസം...

കല്ലിടൽ നിർത്തി; കെ റെയിൽ സർവേ ഇനി ജിപിഎസ്‌ വഴി

തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ പ്രതിഷേധത്തെ തുടർന്ന് നിർണായക നടപടിയുമായി സർക്കാർ. സാമൂഹിക ആഘാത പഠനത്തിന് ഇനി മുതൽ ജിപിഎസ്‌ സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. കല്ലിടലുമായി...
- Advertisement -