Sun, Nov 15, 2026
23 C
Dubai

സംസ്‌ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതല്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി നിലവിൽ വരും. ആഴക്കടലിലെ അശാസ്‌ത്രീയ മിൻപിടുത്തം തടയാൻ സ്‌ഥിരം സംവിധാനത്തോടൊപ്പം തീരദേശത്തെ ദുരിതത്തിന് പരിഹാരമായി മൽസ്യവറുതി പാക്കേജ് നടപ്പാക്കണമെന്നുമാണ് പരമ്പരാഗത മൽസ്യത്തൊഴിലാളികളുടെ...

പേരക്കുട്ടിയുമായി മുത്തശ്ശി കിണറ്റിൽ ചാടി ജീവനൊടുക്കി

തൃശൂര്‍: കിഴിപ്പുള്ളിക്കരയില്‍ കൊച്ചുമകനുമായി മുത്തശ്ശി കിണറ്റില്‍ ചാടി ജീവനൊടുക്കി. തൃശൂര്‍ കിഴിപ്പുള്ളിക്കര പണിക്കശേരി വീട്ടില്‍ അജയന്റെ ഭാര്യ അംബികയും കൊച്ചുമകന്‍ ആദിഷു(7)മാണ് കിണറ്റില്‍ വീണ് മരിച്ചത്. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന കുറിപ്പ് കണ്ടെടുത്തു. അംബിക...

വധഗൂഢാലോചന കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിന് മുൻ‌കൂർ ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്‌ഥരെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിൽ വിഐപി ശരത് എന്ന ശരത് ജി നായർക്ക് ഹെെക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്‌റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ്...

ഹോം വർക്ക് ചെയ്‌തില്ല; കുട്ടിയെ കൈകാലുകൾ കെട്ടി ചുട്ടുപൊള്ളുന്ന ടെറസിൽ കിടത്തി

ന്യൂഡെൽഹി: പെൺകുട്ടിയെ കൈകാലുകൾ കെട്ടി ചുട്ടുപൊള്ളുന്ന ടെറസിൽ കിടത്തിയത് സ്വന്തം മാതാവ് തന്നെയെന്ന് ഡെൽഹി പോലീസ്. ഹോം വർക്ക് ചെയ്യാത്തതിനുള്ള ശിക്ഷയായാണ് മാതാവ് കുട്ടിയോട് ഈ ക്രൂരത കാണിച്ചതെന്നും പോലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ...

ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹ കേസ്; തുടർനടപടി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ ലക്ഷദ്വീപ് പോലീസെടുത്ത രാജ്യദ്രോഹ കേസിന് സ്‌റ്റേ. 'ജൈവായുധ' പരാമര്‍ശത്തിന്റെ പേരില്‍ ഐഷ സുല്‍ത്താനക്ക് എതിരെയുള്ള രാജ്യദ്രോഹ കേസിന്റെ തുടര്‍നടപടികളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്‌. ഈ കേസുമായി ബന്ധപ്പെട്ട...

അന്ന് കഥയുണ്ടാക്കിയവർ ഇന്നും അത് തുടരുന്നു; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാന സര്‍ക്കാരിനെതിരെ കഥയുണ്ടാക്കുന്നവര്‍, അത് തുടരട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ചൂണ്ടിക്കാട്ടിയാണ്, മുഖ്യമന്ത്രി...

നിയമലംഘനം ചോദ്യം ചെയ്‌ത പോലീസുകാരനെ യുവതികളും സുഹൃത്തും ചേർന്ന് മർദ്ദിച്ചു

ന്യൂഡെൽഹി: ഡെൽഹിയിൽ നിയമലംഘനം ചോദ്യം ചെയ്‌ത പോലീസുകാരന് പരസ്യ മർദ്ദനം. രണ്ട്‍ യുവതികളും ആൺ സുഹൃത്തും ചേർന്നാണ് ഉദ്യോഗസ്‌ഥനെ ക്രൂരമായി മർദ്ദിച്ചത്. ട്രാഫിക് ഇൻസ്‌പെക്‌ടർ രാജേന്ദ്ര പ്രസാദിന്റെ തലക്കാണ് പരിക്കേറ്റത്. സ്‌കൂട്ടർ റോഡിൽ...

പരിസ്‌ഥിതി ലോല മേഖല; ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്, യുഡിഎഫ്

തൊടുപുഴ: പരിസ്‌ഥിതി ലോല മേഖല പ്രശ്‌നത്തിൽ ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് മുന്നണികൾ. ജൂൺ പത്തിന് എൽഡിഎഫും ജൂൺ 16ന് യുഡിഎഫുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ്...
- Advertisement -