Thu, Sep 17, 2026
34 C
Dubai

‘പ്രകോപനം ഉണ്ടായാൽ കൊൽക്കത്ത ആക്രമിച്ച് മറുപടി’; ഇന്ത്യക്കെതിരെ പാക്കിസ്‌ഥാൻ

ലാഹോർ: ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അവരുടെ തടവിലുള്ള പാക്ക് പൗരൻമാരെയോ അല്ലെങ്കിൽ സ്വന്തം പൗരൻമാരെയോ മൃതശരീരങ്ങൾ എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം...

ശരണ്യക്കായി ഇന്നും തിരച്ചിൽ; ഫോൺ സ്വിച്ച് ഓഫ്, ‘വഴിതെറ്റി’യെന്ന് അവസാന അറിയിപ്പ്

കണ്ണൂർ: കർണാടകയിലെ കുടക് ജില്ലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് വടകര നാദാപുരം സ്വദേശിയായ ശരണ്യക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഐടി പ്രഫഷണലായ ശരണ്യയെ (36) ഈമാസം രണ്ടാം തീയതി മുതലാണ് കാണാതായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥരും...

കുന്ദമംഗലം സ്‌ഫോടനം; രണ്ടുമരണം, ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: കുന്ദമംഗലത്ത് വാടക വീട്ടിൽ പടക്ക നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ അന്വേഷണം തുടർന്ന് പോലീസ്. വീട്ടിൽ അനധികൃത പടക്കനിർമാണം നടക്കുന്നത് നാട്ടുകാരിൽ പലർക്കും അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇക്കാര്യം...

‘സമയം 48 മണിക്കൂർ മാത്രം; വരാനിരിക്കുന്നത് ഭയാനകമായ പ്രത്യാഘാതങ്ങൾ’

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, ഇറാന് നൽകിയ സമയപരിധി അവസാനിക്കാൻ പോവുകയാണെന്ന മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിൽ എത്തുന്നതിനോ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനോ ഇറാന് നൽകിയ സമയം...

‘ബാലറ്റിൽ പേര് മാറ്റാനാകില്ല’; അഞ്‌ജലി നായരുടെ അപേക്ഷ തള്ളി വരണാധികാരി

കൊച്ചി: വോട്ടിങ് യന്ത്രത്തിലെ പേരിലെ ഇനീഷ്യൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്‌ഥാനാർഥി നൽകിയ അപേക്ഷ വരണാധികാരി തള്ളി. വോട്ടിങ് യന്ത്രത്തിലെ അഞ്‌ജലി പിവി എന്ന പേരിന് പകരം അഞ്‌ജലി നായർ എന്നാക്കി...

‘എൽഡിഎഫിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചു; കേരളത്തിൽ എൻഡിഎ സർക്കാർ വരും’

തിരുവല്ല: എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ ആദ്യമായി എൻഡിഎ സർക്കാർ വരാൻ പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവല്ലയിലെ എൻഡിഎ തിരഞ്ഞെടുപ്പ്...

സംസ്‌ഥാനത്ത്‌ വേനൽമഴ കനക്കുന്നു; മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മിക്ക ജില്ലകളിലും വേനൽമഴ ലഭിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ആറാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര...

‘ആകെ പിരിച്ചത് 5.38 കോടി, ഭൂമി വാങ്ങി; വീട് വെക്കാനുള്ള തുക പാർട്ടി കണ്ടെത്തും’

കോഴിക്കോട്: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പിരിച്ച ഫണ്ടിന്റെ കണക്കുകൾ പുറത്തുവിട്ട് കോൺഗ്രസ്. പദ്ധതി പൂർത്തിയായ ശേഷം കൃത്യമായ കണക്ക് ജനങ്ങളോട് പറയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ്...
- Advertisement -