ഹരിപ്പാട് 25 കിലോ പഴകിയ മൽസ്യം പിടികൂടി; കണ്ണൂരിലും തിരുവനന്തപുരത്തും കടകൾക്ക് നോട്ടീസ്
ആലപ്പുഴ: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. ഹരിപ്പാട്, ചേർത്തല, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹരിപ്പാട് നടത്തിയ പരിശോധനയിൽ 25 കിലോ പഴകിയ മൽസ്യം പിടികൂടി. നാഗപ്പട്ടണത്ത് നിന്ന് കൊണ്ടുവന്ന മീൻ...
മികവിന്റെ കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങൾ, കുട്ടികളുടെ എണ്ണത്തിലും വർധന; മന്ത്രി
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും വിദ്യാർഥികളുടെ പങ്കാളിത്തത്തിൽ ഓരോ അധ്യയന വർഷത്തിലും വർധനയുണ്ടാകുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മൂന്ന് വർഷത്തിനിടയിൽ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയത് 10.34 ലക്ഷം വിദ്യാർഥികളാണെന്ന്...
ഷഹീൻബാഗിൽ കെട്ടിടം പൊളിക്കാനെത്തിയ ബുൾഡോസറുകൾ തടഞ്ഞ് നാട്ടുകാർ
ന്യൂഡെൽഹി: ഷഹീൻബാഗിൽ കെട്ടിടം പൊളിക്കാനെത്തിയ ബുൾഡോസറുകള്‍ നാട്ടുകാർ തടഞ്ഞു. നിലത്ത് കിടന്നുകൊണ്ട് ആളുകള്‍ സ്‌ഥലത്ത് പ്രതിഷേധിക്കുകയാണ്. വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം സൗത്ത് ഡെൽഹി കോർപ്പറേഷനിലെ പൊളിക്കൽ നടപടികള്‍ ചീഫ്...
ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിൽ; കാവ്യയെ ഉടന്‍ ചോദ്യംചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടായ 'പത്‌മസരോവര'ത്തിൽ എത്തി. അല്‍പ സമയത്തിനുള്ളില്‍ കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം.
കേസന്വേഷണം...
കെഎസ്ആർടിസി ശമ്പളം നാളെയും ലഭിച്ചേക്കില്ല; സൂചന നൽകി ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നാളെയും ശമ്പളം ലഭിച്ചേക്കില്ല. ഇത് സംബന്ധിച്ച് സൂചന നൽകി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തി. സർക്കാരിന്റെ അഭ്യർഥന കേൾക്കാതെ കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിയതോടെ പത്താം തീയതി ശമ്പളം...
രാജ്യത്ത് ഗോതമ്പ് പൊടിക്ക് റെക്കോർഡ് വില; കിലോയ്‌ക്ക് 32.78 രൂപയായി
ന്യൂഡെൽഹി: രാജ്യത്ത് ഗോതമ്പ് പൊടി റെക്കോര്‍ഡ് വിലയില്‍. ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറവില കിലോയ്‌ക്ക് 32.78 രൂപയായി. വിലയില്‍ 9.15 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഗോതമ്പ് ഉല്‍പാദനവും സംഭരണവും വെല്ലുവിളി നേരിടുന്നതിനാലാണ് വില...
കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 3,207 കേസുകൾ, 29 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,207 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,05,401 ആയി.
പ്രതിദിന പോസിറ്റിവിറ്റി...
നടിയെ ആക്രമിച്ച കേസിൽ കാവ്യയ്‌ക്ക് വീണ്ടും നോട്ടീസ്
കൊച്ചി: നടിയെ ആകമിച്ച കേസിൽ കാവ്യ മാധവന് വീണ്ടും നോട്ടീസ്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഈ മാസം ആറിന് കാവ്യക്ക് നോട്ടീസ്...








































