Wed, Aug 5, 2026
35.4 C
Dubai

2500 കോടി നൽകിയാൽ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്‌ദാനം; വെളിപ്പെടുത്തലുമായി ബിജെപി എംഎൽഎ

ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനം വേണമെങ്കിൽ 2500 കോടി നൽകിയാൽ മതിയെന്ന വാഗ്‌ദാനവുമായി ചിലർ തന്നെ സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി കർണാടകയിലെ മുതിർന്ന ബിജെപി എംഎൽഎയും മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന ബസനഗൗഡ പാട്ടീൽ യത്‌നൽ. ഡെൽഹിയിൽ...

സംസ്‌ഥാനത്ത്‌ വ്യാജമദ്യ വിൽപനക്ക് സാധ്യത; കരുതൽ നടപടികൾ തുടങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വ്യാജ മദ്യ വിൽപനക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബെവ്കോ ഔട്ട്ലെറ്റുകളിൽ വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് എക്‌സൈസ് ഇന്റലിജൻസ് ജാഗ്രതാ നിർദ്ദേശം നൽകിയത്. വ്യാജ മദ്യ വിൽപ്പനക്ക് സാധ്യത ഉള്ളതിനാൽ കരുതൽ...

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; സംസ്‌ഥാനത്ത് നാളെ മുതൽ പരക്കെ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെ വൈകുന്നേരത്തോടെ തീവ്ര ന്യൂനമർദ്ദമായി ശക്‌തി...

സമ്പന്നരെ സ്വാധീനിക്കാൻ യുവതികളെ ദുരുപയോഗിച്ചു; വിജയ് ബാബുവിനെതിരെ തെളിവ്

കൊച്ചി: ബലാൽസംഗ കേസിൽ വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിർമാണത്തിന് പ്രേരിപ്പിക്കാൻ വിജയ് ബാബു സിനിമാ മോഹവുമായി എത്തുന്ന യുവതികളെ ദുരുപയോഗം ചെയ്‌തതിന്റെ തെളിവുകൾ പോലീസിന്...

വിപണി വിലയിൽ ഇന്ധനം; ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകിയേക്കും

കൊച്ചി: കെഎസ്ആർടിസിക്ക് വിപണി വിലക്ക് ഡീസൽ നൽകണമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയേക്കും. ഡീസലിന് അധികവില നൽകേണ്ടി വരുന്നതോടെ സാമ്പത്തിക സ്‌ഥിതി...

സൂചനാ പണിമുടക്ക് അവസാനിച്ചു; കെഎസ്‌ആർടിസി സർവീസുകൾ സാധാരണ നിലയിൽ

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാരുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക് അവസാനിച്ചു. ഇന്നലെ രാത്രിയോടെ ജീവനക്കാർ എത്തിയതിനാൽ ദീർഘദൂര ബസുകൾ ഉൾപ്പടെ സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ മുതൽ ബസ് സർവീസുകൾ സാധാരണ നിലയിലാകും....

തൃക്കാക്കര പ്രചാരണ ചൂടിൽ; എൻഡിഎ സ്‌ഥാനാർഥി ഇന്നോ നാളെയോ

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നണികൾ ശക്‌തമാക്കിയിരിക്കുകയാണ്. യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസും എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്‌തികളെ കണ്ട് പിന്തുണ...

സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്‌തം; ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്‌തമാക്കിയതോടെയാണ് നടപടി. ഇന്ന് അർധരാത്രി മുതൽ അടിയന്തരാവസ്‌ഥ നിലവിൽ വന്നു. പ്രതിഷേധങ്ങൾ കടുത്തതിനിടെ...
- Advertisement -