Thu, Sep 17, 2026
33 C
Dubai

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ളോക്കിനോട് ചേർന്ന പാർക്കിങ് ഗ്രൗണ്ടിലാണ് കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ സുരക്ഷാ...

‘യുദ്ധത്തിൽ യുഎസ് ജയിച്ചു; ഹോർമുസ് വഴിയുള്ള എണ്ണ അമേരിക്കയ്‌ക്ക് ആവശ്യമില്ല’

വാഷിങ്ടൻ: യുദ്ധത്തിൽ അമേരിക്ക ജയിച്ചുവെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാന്റെ നാവികസേന ഇല്ലാതായി. അവരുടെ വ്യോമസേന തകർന്ന് തരിപ്പണമായി. അവരുടെ ഒട്ടുമിക്ക എല്ലാ നേതാക്കളും കൊല്ലപ്പെട്ടെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌...

നാസയുടെ അഭിമാന ദൗത്യം; ആർട്ടെമിസ്-II വിക്ഷേപിച്ചു

വാഷിങ്ടൻ: മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നാസയുടെ ബഹിരാകാശ വിക്ഷേപണ സംവിധാനം (SLS) ആർട്ടെമിസ്-II വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം 4.06നായിരുന്നു വിക്ഷേപണം. എസ്എൽഎസ് (Space...

ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചു, ഹോർമുസ് തുറന്നാൽ പരിഗണിക്കും; ട്രംപ്

വാഷിങ്ടൻ: യുദ്ധം അഞ്ചാഴ്‌ചയിലേക്ക് കടന്നിരിക്കെ, ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ പുതിയ പ്രസിഡണ്ട് മൊജ്‌തബ ഖമനയി അമേരിക്കയോട്...

ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ; കപ്പൽ ഏപ്രിൽ നാലിന് ഗുജറാത്ത് തുറമുഖത്ത്

ന്യൂഡെൽഹി: ഇറാനിൽ നിന്ന് ക്രൂഡ് ഓയിലും വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പൽ ഏപ്രിൽ നാലിന് ഗുജറാത്ത് ദീൻദയാൽ തുറമുഖത്ത് എത്തും. 2019ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്നും ഇന്ത്യ എൽപിജി വാങ്ങുന്നത്. ആഫ്രിക്കൻ...

മൊജ്‌തബ ഖമനയി എവിടെ? ഇറാന്റെ ഭരണ നിയന്ത്രണം ഐആർജിസിക്ക്

ടെഹ്‌റാൻ: യുഎസ്- ഇസ്രയേൽ സംയുക്‌ത ആക്രമണം രൂക്ഷമായിരിക്കെ ഇറാനിൽ ഭരണ പ്രതിസന്ധി. ഇറാന്റെ ഭരണ നിയന്ത്രണം ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഏറ്റെടുത്തതായാണ് റിപ്പോർട്. പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ നേതൃത്വം നൽകുന്ന ഇറാൻ...

എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്; രാജൻ പല്ലന് പിന്തുണ നൽകും

തൃശൂർ: തൃശൂർ മുൻ മേയർ എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്. അഞ്ചുകൊല്ലം മുൻപ് കൗൺസിലർ സ്‌ഥാനം നിഷേധിച്ചതോടെയാണ് എംകെ. വർഗീസ് കോൺഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ചുകൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു. തൃശൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയായ...

മോഷണക്കുറ്റം ആരോപിച്ച് പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു; ആറംഗ സംഘം പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ ഇതരസംസ്‌ഥാനക്കാരനായ യുവാവിനെ തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ചാണ് ക്രൂരകൃത്യം. ഇതരസംസ്‌ഥാന തൊഴിലാളികളുടെ താമസ സ്‌ഥലത്ത്‌ കടന്നുകയറി മൊബൈൽ ഫോൺ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ അടിച്ചുകൊന്നത്. ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. സംഭവത്തിൽ ഇതരസംസ്‌ഥാന...
- Advertisement -