Thu, Aug 6, 2026
33.5 C
Dubai

നെടുമങ്ങാട് പാഴ്‌സൽ വാങ്ങിയ പൊറോട്ടയിൽ പാമ്പിന്റെ തോൽ

തിരുവനന്തപുരം: ഹോട്ടലില്‍ നിന്ന് വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല്‍ കണ്ടത്തിയത്. നെടുമങ്ങാട് പൂവത്തൂര്‍...

കെഎസ്ആർടിസി പണിമുടക്ക്; ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ശമ്പളം വൈകരുതെന്ന ആവശ്യം ഉന്നയിച്ച് കെഎസ്ആര്‍ടിസി പ്രതിപക്ഷ യൂണിയനുകൾ നടത്താൻ പോകുന്ന പണിമുടക്കില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുപ്രകാരം പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്ത...

പൗരത്വ നിയമം നടപ്പാക്കും; അമിത് ഷാ

കൊൽക്കത്ത: രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിൻമാറിയിട്ടില്ല എന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടു ദിവസത്തെ സന്ദർശനത്തിന് ബംഗാളിൽ എത്തിയ അമിത് ഷാ മമത ബാനർജിയെ രൂക്ഷമായ...

സ്‌ഫോടകവസ്‌തു നിര്‍വീര്യമാക്കല്‍; കേരള പോലീസ് തണ്ടര്‍ബോള്‍ട്ട് ഒന്നാമത്

തിരുവനന്തപുരം: പൂനെ സിആര്‍പിഎഫ് ക്യാമ്പിലെ ഇന്‍സ്‍റ്റിറ്റ്യൂട്ട് ഓഫ് ഐഇഡി മാനേജ്മെന്റില്‍ നടന്ന സ്‌ഫോടക വസ്‌തു നിര്‍വീര്യമാക്കല്‍ പരിശീലനത്തില്‍ കേരളാ പോലീസ് തണ്ടര്‍ ബോള്‍ട്ട് വിഭാഗം ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി. ആറാഴ്‌ചയാണ് പരിശീലനം ഉണ്ടായിരുന്നത്. ഇതിൽ കൗണ്ടര്‍...

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയന്‍. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പരാജയപ്പെട്ട സാഹചര്യത്തിലാണ്...

പോലീസ് അനുമതിയില്ലാതെ റാലി നടത്തി; ജിഗ്‌നേഷ് മേവാനിക്ക് തടവ്

ഗുജറാത്ത്: പോലീസ് അനുമതിയില്ലാതെ മെഹ്സാനയിൽ റാലി നടത്തിയ കേസിൽ ഗുജറാത്തിലെ വാദ്ഗാം എംഎൽഎയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിക്ക് തടവുശിക്ഷ. 2017ൽ ആസാദി മാർച്ച് നടത്തിയ സംഭവത്തിലാണ് 3 മാസം തടവും 1000...

കൈക്കൂലി; അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ

കോട്ടയം: കൈക്കൂലി കേസിൽ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ. കോട്ടയത്തെ മൈനർ ഇറിഗേഷൻ വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിനു ജോസാണ് വിജിലൻസിന്റെ പിടിയിലായത്. കരാറുകാരനിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവരെ...

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി ഡോ. ജോ ജോസഫ്

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി ഡോ.ജോ ജോസഫി(41)നെ പ്രാഖ്യാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കൊച്ചി വാഴക്കാല...
- Advertisement -