Thu, Aug 6, 2026
36.6 C
Dubai

സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല. ഇന്ന് വൈകുന്നേരത്തോടെ 150-200 മെഗാവാട്ട് വൈദ്യുതിയുടെ കമ്മി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാര്യമായ നിയന്ത്രണം ഉണ്ടായേക്കില്ലെന്നാണ് വ്യക്‌തമാകുന്നത്. എക്‌സ്‌ചേഞ്ചിൽ നിന്നും ഇന്ന് 150 മെഗാവാട്ട് വൈദ്യുതി ലഭ്യമാണ്. ഇത്...

ആവേശമായി തൃശൂർ പൂരം; ഇന്ന് കൊടിയേറും

തൃശൂർ: മലയാളികളിൽ ആവേശത്തിരയുണർത്തി തൃശൂർ പൂരം ഇന്ന് കൊടിയേറും. സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് ശേഷമുള്ള ആദ്യത്തെ പൂരമാണിത്. പൂരത്തിന് കൊടിയേറുന്നതോടെ പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളിലും മറ്റ് 8 ഘടക...

പിടിയുടെ നിലപാടുകൾക്ക് ലഭിച്ച അംഗീകാരം; ഉമ തോമസ്

കൊച്ചി: പിടി തോമസിന്റെ നിലപാടുകൾക്ക് ലഭിച്ച അംഗീകാരമാണ് തന്റെ സ്‌ഥാനാർഥിത്വമെന്ന് ഉമ തോമസ്. പാർട്ടി ഏൽപ്പിച്ച ചുമതല പിടി തോമസ് ഏത് രീതിയിൽ നടപ്പാക്കിയിരുന്നോ താനും അതേരീതി തുടരുമെന്നും ഉമ പറഞ്ഞു. എതിരാളി ആരായാലും...

തൃക്കാക്കരയിൽ ഉമ തന്നെ; അംഗീകരിച്ച് ഹൈക്കമാൻഡ്

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്റെ സ്‌ഥാനാർഥിത്വം അംഗീകരിച്ച് കോൺഗ്രസ് ഹൈക്കമാന്‍ഡ്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എംഎം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല...

പ്ളസ് ടു കെമിസ്‌ട്രി മൂല്യനിർണയം; പുതിയ ഉത്തരസൂചിക പുറത്തിറക്കി

തിരുവനന്തപുരം: പ്ളസ് ടു കെമിസ്‌ട്രി പരീക്ഷ മൂല്യനിർണയത്തിന് പുതിയ ഉത്തരസൂചിക പുറത്തിറക്കി. പതിനഞ്ചംഗ അധ്യാപകരുടെ വിദഗ്‌ധ സമിതിയാണ് ഉത്തര സൂചിക പുറത്തിറക്കിയത്. മൂല്യനിർണയം പുതുക്കിയ ഉത്തരസൂചികയുടെ അടിസ്‌ഥാനത്തിൽ ആവണമെന്നാണ് നിർദ്ദേശം. എല്ലാ അധ്യാപകരും നാളെ...

സാമുദായിക സംഘര്‍ഷം; ജോധ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്ന് ജോധ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 39 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി രാജസ്‌ഥാന്‍ പോലീസ് ഡയറക്‌ടർ ജനറല്‍ എംഎല്‍ ലാതര്‍ പറഞ്ഞു. ജോധ്പൂരില്‍ ഇന്റര്‍നെറ്റ്...

അമേഠിയിൽ നിന്നും ഓടിപ്പോകാൻ താൻ രാഹുലല്ല; സ്‌മൃതി ഇറാനി

കൽപ്പറ്റ: വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ എംപിയായ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. വയനാട്ടിലെ വിവധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ പതിനായിരത്തോളം കർഷകർക്ക് കിസാൻ...

പിടിയേക്കാൾ ഭൂരിപക്ഷം നേടും; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: തൃക്കാക്കരയിൽ പിടിയേക്കാൾ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിടി തോമസ് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് അതിലുമേറെ ഭൂരിപക്ഷം ഇത്തവണ ലഭിക്കും. തൃക്കാക്കര പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്നും...
- Advertisement -