‘ഫോട്ടോയും വീഡിയോയും അയച്ചാൽ വധശിക്ഷ’; കടുത്ത മുന്നറിയിപ്പുമായി ഇറാൻ
ടെഹ്‌റാൻ: ഇസ്‌ഫഹാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി ഡൊണാൾഡ് ട്രംപ് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ശത്രു രാജ്യങ്ങളായ അമേരിക്കയ്‌ക്കോ ഇസ്രയേലിനോ ഇറാനിലെ ചിത്രങ്ങളോ വീഡിയോകളോ അയക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന...
എയിംസും മെട്രോയുമടക്കം വമ്പൻ പ്രഖ്യാപനങ്ങൾ; പ്രകടന പത്രിക പുറത്തിറക്കി ബിജെപി
തിരുവനന്തപുരം: വമ്പൻ വാഗ്‌ദാനങ്ങളുമായി നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ബിജെപി. കേരളത്തിൽ അടുത്തകാലത്തായി ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളെല്ലാം ബിജെപിയുടെ പ്രകടന പത്രികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ എയിംസ് യാഥാർഥ്യമാക്കുമെന്നാണ് പ്രധാന പ്രഖ്യാപനം.
തിരുവനന്തപുരത്തും...
ലോകായുക്‌ത നിയമ ഭേദഗതി ശരിവെച്ച് ഹൈക്കോടതി; ഹരജികൾ തള്ളി
കൊച്ചി: ലോകായുക്‌തയുടെ അധികാരപരിധി വെട്ടികുറച്ചുള്ള സംസ്‌ഥാന സർക്കാരിന്റെ നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കം നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്‌റ്റിസ് സൗമൻ സെൻ, ജസ്‌റ്റിസ് വിഎം. ശ്യാംകുമാർ...
‘എസ്‌ഡിപിഐയുടെ പിന്തുണ അഭ്യർഥിച്ചിട്ടില്ല; ആരോപണം വസ്‌തുതാ വിരുദ്ധം’
തിരുവനന്തപുരം: എസ്‌ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണം വസ്‌തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്‌ഡിപിഐയുടെ പിന്തുണ അഭ്യർഥിച്ചിട്ടില്ല. അത്തരം വാർത്തകൾ വസ്‌തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എൽഡിഎഫ് പുറത്തുള്ള ഒരു കക്ഷിയുമായുള്ള പിന്തുണയും ആവശ്യപ്പെട്ട്...
‘ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കട്ടെ; യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ’
വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, ഉദ്യോഗസ്‌ഥരോട് പറഞ്ഞതായി റിപ്പോർട്. യുഎസ് ഭരണവൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൻ പോസ്‌റ്റാണ് ഇക്കാര്യം റിപ്പോർട്...
പ്രചാരണ ചൂടിൽ മുന്നണികൾ; രാഹുലും ഖുശ്ബുവും ഇന്ന് കോഴിക്കോട്, മുഖ്യമന്ത്രി തലസ്‌ഥാനത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 8 നാൾ മാത്രം ശേഷിക്കെ, മുന്നണികൾ പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക് കടന്നു. കനത്ത ചൂടിലും പ്രചാരണത്തിന് ഒട്ടും ആവേശം കുറവല്ല. പ്രമുഖ നേതാക്കളെയും താരപ്രചാകരെയും അണിനിരത്തി ആവേശം...
രണ്ട് എൽപിജി കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്; ബിഡബ്‌ള്യൂ ടൈർ ഇന്ന് മുംബൈ തീരത്തെത്തും
ന്യൂഡെൽഹി: പാചകവാതകവും വഹിച്ചുള്ള രണ്ട് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്. ഇന്ത്യൻ പതാക ഘടിപ്പിച്ച ബിഡബ്‌ള്യൂ ടൈർ മുംബൈ തീരത്തെത്തും. ബിഡബ്‌ള്യൂ എൽമ് നാളെ മംഗലാപുരത്ത് എത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. ഇരു കപ്പലുകളും...
സെൻസസ് 2027 നാളെ മുതൽ; ആദ്യഘട്ടത്തിൽ വീടുകളുടെ വിവരശേഖരണം
ന്യൂഡെൽഹി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്‌ക്ക് നാളെ തുടക്കമാകും. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ വീടുകളുടെ വിവരശേഖരണവും രണ്ടാം ഘട്ടത്തിൽ യഥാർഥ ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക. 2011ന് ശേഷം കോവിഡ് പശ്‌ചാത്തലത്തിൽ...







































