Fri, Aug 7, 2026
33.7 C
Dubai

നടുറോഡിൽ മർദ്ദനം; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനൊരുങ്ങി യുവതികൾ

മലപ്പുറം: ജില്ലയിലെ പാണമ്പ്രയിൽ നടുറോഡിൽ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് വീഴ്‌ചകൾ ചൂണ്ടികാട്ടി പോലീസ് കംപ്ളയിന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്ന് സഹോദരികളായ യുവതികൾ. പ്രതി സിഎച്ച് ഇബ്രാഹിം ഷബീറിന് ജാമ്യം ലഭിക്കാനായി...

ഉത്തരേന്ത്യയിൽ ഇന്നും നാളെയും ഉഷ്‌ണതരംഗ മുന്നറിയിപ്പ്

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു. ഇന്നും നാളെയും ഉഷ്‌ണതരംഗം രൂക്ഷമായിരിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡെൽഹി, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നു. 120 വർഷത്തിനിടയിൽ...

കോവിഡ് ഇന്ത്യ; 3,688 പുതിയ കേസുകൾ, 50 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്‌തത് 3,688 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കേസുകളുടെ എണ്ണം 4,30,75,864 ആയി. 50 കോവിഡ് മരണങ്ങളും 24...

പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണം; ഔറംഗാബാദിൽ ഇന്ന് കൂറ്റൻ റാലി

മുംബൈ: പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്രയിലെ ഔറംഗാബാദിൽ എംഎൻഎസ് തലവൻ രാജ് താക്കറെ ഇന്ന് റാലി നടത്തും. ഔറംഗാബാദിലെ മറാത്താവാടാ സംസ്‌കൃതി മണ്ഡൽ ഗ്രൗണ്ടിലാണ് പരിപാടി. മെയ് 3നകം പള്ളികളിൽനിന്ന് ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ...

വിദ്വേഷ പ്രസംഗം; പിസി ജോർജ് പോലീസ് കസ്‌റ്റഡിയിൽ

കോട്ടയം: വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് കസ്‌റ്റഡിയില്‍. ജോര്‍ജിനെ ഉടന്‍ അറസ്‌റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് പിസി ജോര്‍ജിനെ കസ്‌റ്റഡിയിലെടുത്തത്. ജോര്‍ജിനെ ഉടന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയാണ്...

ബസ്, ഓട്ടോ ചാര്‍ജ് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ ടാക്‌സി പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കിയും ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയായും വര്‍ധിപ്പിച്ചിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഓട്ടോ...

വൈദ്യുതി പ്രതിസന്ധി; ആവശ്യത്തിന് കൽക്കരി ഉണ്ടെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ കൽക്കരി പ്രതിസന്ധി വിലയിരുത്തി ഊർജ മന്ത്രി ആർകെ സിംഗ്. ഡെൽഹി ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ ഗുരുതര വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രി സ്‌ഥിതി വിലയിരുത്തിയത്. ഡെൽഹി സർക്കാർ ആവശ്യപ്പെട്ടതിലും കൂടുതൽ...

കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമായി വീണ്ടും ഇന്ത്യ

ന്യൂഡെൽഹി: കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിൽ. ഇത് തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ഇന്ത്യ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലെത്തുന്നത്. 2021ല്‍ മാത്രം...
- Advertisement -