വൈസ് ചാൻസലർ നിയമനം; ഗവർണറുടെ അധികാരം എടുത്തുകളഞ്ഞ് തമിഴ്‌നാട്
ചെന്നൈ: തമിഴ്‌നാട്ടിൽ ഗവർണർ-സർക്കാർ പോര് മുറുകുന്നു. സർവകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കം. ഗവർണറുടെ അനുമതിയില്ലാതെ തന്നെ വൈസ് ചാൻസലർമാരെ നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി ബിൽ തമിഴ്‌നാട്...
കുടുംബസംഗമത്തില്‍ വെച്ച് ഭക്ഷണം കഴിച്ച പെണ്‍കുട്ടി മരിച്ചു; പലര്‍ക്കും വയറിളക്കം
തൃശൂർ: കാഞ്ഞാണിയിൽ കുടുംബസംഗമത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെൺകുട്ടി വയറിളക്കവും ഛർദിയും ബാധിച്ച് മരിച്ചു. കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങൽ ജോളി ജോർജിന്റെ മകൾ ആൻസിയ(9)യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയമുണ്ട്.
തിങ്കളാഴ്‌ച പുലർച്ചെയാണ് ആൻസിയക്ക് വയറിളക്കവും...
ഡെൽഹി എയിംസിൽ നഴ്‌സസ് യൂണിയന്റെ അനിശ്‌ചിതകാല സമരം
ന്യൂഡെൽഹി: ഇന്ന് മുതൽ ഡെൽഹി എയിംസിൽ അനിശ്‌ചിതകാല സമരം പ്രഖ്യാപിച്ച് നഴ്‌സിംഗ് സ്‌റ്റാഫ്. നഴ്‌സസ് യൂണിയൻ പ്രസിഡണ്ട് ഹരീഷ് കുമാർ കജ്‌ളയുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ചാണ് സമരം. ആശുപത്രിയിലെ മുഴുവൻ സർവീസുകളും ബഹിഷ്‌കരിക്കുമെന്ന് അംഗങ്ങൾ...
ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജി ഇന്ന് വിചാരണ കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസിൽ ക്രൈം ബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ ദിലീപിന്റെ മറുപടി സത്യവാങ്മൂലം...
യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യ തോറ്റു കൊണ്ടിരിക്കുന്നു; യുഎസ്
ന്യൂയോർക്ക്: യുക്രൈന്റെ പലഭാഗങ്ങളിലും റഷ്യന്‍ ക്രൂരതകള്‍ അരങ്ങേറുന്നതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കന്‍. എന്നാല്‍, യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍നിന്ന് റഷ്യ പരാജയപ്പെടുന്നതായി ബ്ളിങ്കന്‍ പറഞ്ഞു. യുക്രൈന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ സെലെന്‍സ്‌കിയുമായി യുക്രൈന്‍-പോളണ്ട്...
ബയോമെട്രിക്ക് പഞ്ചിങ്ങുള്ള ഓഫിസുകള്‍ സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കണം; ഉത്തരവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്‌ഥാപിച്ചിട്ടുള്ള സര്‍ക്കാര്‍ ഓഫിസുകളെ സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ഉത്തരവിട്ട് ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്. ഓഫിസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ജീവനക്കാരുടെ കൃത്യനിഷ്‌ഠ ഉറപ്പു വരുത്തുന്നതിനുമായാണ് സര്‍ക്കാരിന്റെ...
ശ്രീനിവാസൻ വധം; രണ്ട് പേർ കൂടി അറസ്‌റ്റിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിൽ. ശ്രീനിവാസനെ നേരിട്ട് വെട്ടിയ യുവാവും വാഹനമോടിച്ചിരുന്ന ആളുമാണ് പിടിയിലായിരിക്കുന്നത്. കേസിൽ കൂടുതൽ അറസ്‌റ്റുകൾ ഇന്നുണ്ടായേക്കും. ആറംഗ കൊലപാതക സംഘത്തില്‍...
കോൺഗ്രസ് അച്ചടക്കസമിതി യോഗം രാവിലെ; കെവി തോമസിനെതിരായ നടപടി ഇന്നറിയാം
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത കെവി തോമസിനുള്ള നടപടി തീരുമാനിക്കാൻ കോൺഗ്രസ്. എകെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യും. രാവിലെ...








































