ഭക്ഷ്യസുരക്ഷാ ലൈസന്സ് നിര്ബന്ധമാക്കും; മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്/ ലൈസന്സ് നിര്ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സ്ഥാപനങ്ങള് മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്/...
വാറങ്കലിലെ ഭൂസമരം; ബിനോയ് വിശ്വം എംപി അറസ്റ്റിൽ
തെലങ്കാന: സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി അറസ്റ്റിൽ. തെലങ്കാന വാറങ്കലിലെ ഭൂസമരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വം എംപി ഉൾപ്പടെ ഉള്ളവരെ വാറങ്കൽ സുബദാരി പോലീസ് അറസ്റ്റ് ചെയ്തത്.
സിപിഐ പ്രഖ്യാപിച്ച...
പൂട്ടിയ ഔട്ട്ലെറ്റുകൾ തുറക്കാൻ ബെവ്കോ; സാധ്യതാ പട്ടിക പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പൂട്ടിയ മദ്യ വിൽപന ശാലകൾ തുറക്കാൻ തീരുമാനം. അടച്ചിട്ട ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി. പുതിയ മദ്യനയത്തിന്റെ ഭാഗമായി നേരത്തെ പൂട്ടിയ 68 ഔട്ട്ലെറ്റുകൾ വീണ്ടും തുറക്കും. മദ്യശാലകൾക്ക്...
കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് പാരിതോഷികം പ്രഖ്യാപിച്ചു; ഉമാ തോമസിനെതിരെ പരാതി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി ബോസ്കോ കളമശേരി. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന്...
ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോർജ് ഇന്ന് ആർടിഒക്ക് മുമ്പിൽ ഹാജരായേക്കില്ല
ഇടുക്കി: വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത കേസിൽ നടൻ ജോജു ജോർജ് ഇന്ന് ഇടുക്കി ആർടിഒക്ക് മുമ്പിൽ ഹാജരായേക്കില്ല. കളക്ടർ നിരോധിച്ച റേസിൽ പങ്കെടുത്തതിനാണ് ജോജു ജോർജ് അടക്കമുള്ളവർക്ക് എതിരെ വാഗമൺ...
രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന് മോചനം; വിടുതൽ 32 വർഷങ്ങൾക്ക് ശേഷം
ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസില് ശിക്ഷിക്കപ്പെട്ട് ജയിലില് കഴിയുകയായിരുന്ന പേരറിവാളന് മോചനം. ഭരണഘടനയുടെ 142ആം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി തീരുമാനിച്ചത്. കേന്ദ്രസര്ക്കാര് വാദം തളളിയാണ് കോടതി ഉത്തരവ്....
കൈക്കൂലി കേസ്; കാർത്തി പി ചിദംബരത്തിന്റെ കൂട്ടാളി അറസ്റ്റിൽ
ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് അനധികൃതമായി വിസ നല്കാന് 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ അടുത്ത കൂട്ടാളി അറസ്റ്റിൽ. ഭാസ്കർ രാമൻ എന്നയാളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്....
മസ്ജിദ് നിൽക്കുന്നത് ഭഗവാൻ കൃഷ്ണൻ ജനിച്ചിടത്ത്; മുസ്ലീങ്ങളുടെ നമസ്കാരം തടയണം
ന്യൂഡെൽഹി: മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഷാഹി മസ്ജിദ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി മഥുര കോടതി ജൂലൈ ഒന്നിന് പരിഗണിക്കും. വാരണാസി ഗ്യാൻവാപി മസ്ജിദിലെ സർവേക്ക് പിന്നാലെയാണ് ഷാഹി...








































