പ്രശാന്ത് കിഷോറിന്റെ ഇടപെടൽ; കോൺഗ്രസിന്റെ നിർണായക യോഗം ആരംഭിച്ചു
ന്യൂഡെൽഹി: കോൺഗ്രസിന്റെ നിർണായക യോഗം ആരംഭിച്ചു. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനെ പുനരുജ്‌ജീവിപ്പിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ യോഗത്തിൽ...
കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകുന്നേരം അഞ്ച് മണിക്കാണ് നിർണായക യോഗം ചേരുന്നത്. രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള...
സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ മുന്നറിയിപ്പ്; വയനാട് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
കാസർഗോഡ്,...
വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം; ആത്‌മഹത്യയെന്ന് പോലീസ്
ഇടുക്കി: പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്‌മഹത്യയെന്ന് കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ് മോന്‍. കുടുംബ പ്രശ്‌നങ്ങള്‍ ആണ് കാരണമെന്നും ഇത് വ്യക്‌തമാക്കുന്ന സന്ദേശങ്ങള്‍ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ചിരുന്നുവെന്നും...
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും ക്രമക്കേട്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും ക്രമക്കേട്. പമ്പയിലും, നിലയ്‌ക്കലിലും, ശബരിമലയിലും ബോർഡ് നേരിട്ട് നടത്തിയ കോടിക്കണക്കിന് രൂപയുടെ മരമാമത്ത് പണികളുടെ സ്‌റ്റോക്ക് രജിസ്‌റ്റർ കാണാനില്ല. ഇതോടൊപ്പം ഫയലുകളും ഇൻവോയ്‌സും അനുബന്ധ രേഖകളും...
ശ്രീലങ്കയിൽ നിന്ന് കൂടുതൽ അഭയാർഥികൾ തമിഴ്നാട് തീരത്തെത്തി
ചെന്നൈ: ശ്രീലങ്കയിൽ നിന്ന് കൂടുതൽ അഭയാർഥികൾ തമിഴ്നാട് തീരത്തെത്തി. സ്‌ത്രീകളും നാല് കൈക്കുഞ്ഞുങ്ങളടക്കം 15 പേരാണ് രാമേശ്വരം ധനുഷ്‌കോടിയിൽ എത്തിയത്. പുലർച്ചെയോടെയാണ് എത്തിയത്.
ഇവരെ തമിഴ്നാട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. സാമ്പത്തിക പ്രതിസന്ധിയെ...
ഇമ്മാനുവൽ മാക്രോണിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി
ന്യൂഡെൽഹി: ഫ്രഞ്ച് പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സിന്റെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദനങ്ങള്‍ ! ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം...
കോവിഡ് ഇന്ത്യ; 2,593 രോഗബാധ, 44 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,593 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,30,57,545 ആയി ഉയർന്നു.
44...






































