ഹരിദാസ് വധക്കേസ്: പ്രതിയെ ഒളിപ്പിച്ചതില്‍ സിപിഎമ്മിന് പങ്കില്ല; എംവി ജയരാജൻ
കണ്ണൂര്‍: പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിപ്പിച്ചതില്‍ സിപിഎമ്മിന് പങ്കില്ലെന്ന് വ്യക്‌തമാക്കി എംവി ജയരാജന്‍. സിപിഎം പ്രവര്‍ത്തകരാരും ഹരിദാസ് കൊലക്കേസ് പ്രതികളെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതി നിജില്‍ ദാസ് ഒളിവിൽ കഴിഞ്ഞ...
ജോൺ പോളിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ; പൊതുദർശനം രാവിലെ 8 മണി മുതൽ
എറണാകുളം: അന്തരിച്ച പ്രശസ്‌ത തിരക്കഥാകൃത്ത് ജോൺ പോളിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ വൈകുന്നേരം 4 മണിക്ക് നടക്കും. ഇളംകുളം സുറോന ചർച്ചിൽ വച്ചാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ജോൺ പോളിന്റെ മൃതദേഹം ഇന്ന്...
യുഎഇയിൽ യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താം
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വസിക്കാം. യുഎഇയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം.
ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയില്‍...
മേവാനിയെ ഗുജറാത്തിൽ നിന്ന് മാറ്റിനിർത്താനുള്ള തന്ത്രമാണ് അറസ്‌റ്റ്; കോൺഗ്രസ്
ഗുവാഹത്തി: തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ നിന്ന് ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ജിഗ്‌നേഷ് മേവാനിയെ മാറ്റിനിര്‍ത്തുകയാണ് അറസ്‌റ്റിലൂടെ ബിജെപി ലക്ഷ്യം വച്ചതെന്ന് കോണ്‍ഗ്രസ്. അസം പോലീസ് അറസ്‌റ്റ് ചെയ്‌ത ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ...
ശ്രീനിവാസൻ വധം; പ്രതികൾ കേരളം വിട്ട് പോയിട്ടില്ലെന്ന് ഐജി അശോക് യാദവ്
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ്. എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും ഐജി പറഞ്ഞു. സുബൈര്‍ വധക്കേസ് പ്രതികളെ കസ്‌റ്റഡിയില്‍ എടുക്കാന്‍...
മൈലപ്രാ ബാങ്ക് തട്ടിപ്പ്; സെക്രട്ടറിക്ക് മുൻകൂർ ജാമ്യം
പത്തനംതിട്ട: മൈലപ്രാ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസന്വേഷണം നടക്കുന്നതിനിടെ സെക്രട്ടറി ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. സെക്രട്ടറിക്കെതിരെ ഉള്ള ഓഡിറ്റ് റിപ്പോർട്ടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ്...
തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു
കൊച്ചി: ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രശസ്‌ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് അന്ത്യം. 'പ്രണയമീനുകളുടെ കടല്‍' എന്ന കമല്‍...
6-12 വയസ് വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ശുപാർശ
ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകണമെന്ന് ശുപാർശ. 6 വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കാണ് ഇപ്പോൾ വാക്‌സിൻ നൽകാൻ ശുപാർശ ചെയ്‌തിരിക്കുന്നത്. രാജ്യത്ത് പ്രതിദിനം കോവിഡ് കേസുകളിൽ വീണ്ടും...







































