ജഹാംഗീർപുരിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ എസ്‌എഫ്‌ഐ
ന്യൂഡെൽഹി: ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിക്ക് ഇരയായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് എസ്‌എഫ്‌ഐ. ജഹാംഗീർപുരി സന്ദർശിച്ച എസ്‌എഫ്‌ഐ ദേശീയ അധ്യക്ഷൻ വിപി സാനുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജോയിന്റ് സെക്രട്ടറി ദിനിത് ദെണ്ട,...
പുന്നോൽ ഹരിദാസ് വധക്കേസ്; പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്
കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. പ്രതി നിജിൽ ദാസിനെ പിടികൂടിയ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ ജനൽ ചില്ലുകളും അടിച്ചുതകർത്തു. വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല. പുലർച്ചെ...
വയനാട്ടിലെ 49 ആദിവാസി കുടുംബങ്ങൾക്ക് സുരക്ഷിത വീടൊരുക്കി സർക്കാർ
വയനാട്: വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സകാര്യത്തോടുകൂടിയുള്ള വീടുകൾ നിർമിച്ച് സർക്കാർ. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 ആദിവാസി...
റബ്ബർ ഡോളല്ല, ഭഗവന്ത് മൻ ആത്‌മാഭിമാനമുള്ള വ്യക്‌തി; മലക്കംമറിഞ്ഞ് സിദ്ദു
ചണ്ഡീഗഡ്: റബ്ബര്‍ ഡോളെന്ന പരിഹാസ പരാമർശത്തിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ പ്രശംസിച്ച് കോൺഗ്രസ് പഞ്ചാബ് സംസ്‌ഥാന അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. ചരടുവലിക്കൊത്ത് നീങ്ങാത്ത ആത്‌മാഭിമാനമുള്ള വ്യക്‌തിയാണ് ആം ആദ്‌മി...
കെഎസ്ആർടിസി ശമ്പള വിഷയം; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ യൂണിയനുകൾ
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിഷയത്തിൽ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ യൂണിയനുകൾ. അടുത്ത മാസം അഞ്ചിന് അർദ്ധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് ടിഡിഎഫ് വ്യക്‌തമാക്കി. അഞ്ചാംതീയതി ശമ്പളം വന്നില്ലെങ്കിൽ ആറാം തീയതി പണിമുടക്കുമെന്നാണ്...
സിൽവർ ലൈൻ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; സിപിഒക്ക് എതിരെ അന്വേഷണ റിപ്പോർട്
തിരുവനന്തപുരം: സിൽവർ ലൈൻ പ്രതിഷേധക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ സിപിഒക്ക് എതിരെ അന്വേഷണ റിപ്പോർട്. പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോഗത്തിന്റെ സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ നടപടി ശരിയായില്ലെന്നും...
അൽവാർ ക്ഷേത്രം തകർത്ത സംഭവം; കോൺഗ്രസിനെ പഴിചാരി ബിജെപി, വസ്‌തുതാന്വേഷണ സമിതി രൂപീകരിച്ചു
ജയ്‌പൂർ: രാജസ്‌ഥാനിലെ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം തകർത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അഞ്ചംഗ സമിതിയെ നിയോഗിച്ചു. രാജസ്‌ഥാനിലെ അൽവാർ ജില്ലയിലെ സരായ് മൊഹല്ലയിലാണ് ക്ഷേത്രം തകർത്തത്.
സിക്കാർ എംപി...
വധഗൂഢാലോചന കേസ്; മഞ്‌ജു വാര്യരുടെ മൊഴിയെടുത്തു
കൊച്ചി: വധഗൂഢാലോചന കേസിൽ നടി മഞ്‌ജു വാര്യരുടെ മൊഴി ക്രൈം ബ്രാഞ്ച് അന്വേഷണസംഘം രേഖപ്പെടുത്തി. മഞ്‌ജു വാര്യർ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിലെത്തിയാണ് മൊഴിയെടുത്തത്. വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ്...







































