Mon, Aug 10, 2026
34.2 C
Dubai

മുസ്‌ലിം ലീ​ഗിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞത് സിപിഎമ്മിന്റെ വ്യക്‌തമായ നിലപാട് കൂടിയാണ്. സിപിഎമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും നയത്തിൽ...

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; അഹമ്മദാബാദില്‍ ചേരികള്‍ തുണികെട്ടി മറച്ചു

അഹമ്മദാബാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തില്‍ ചേരികള്‍ തുണികെട്ടി മറച്ചു. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിന് സമീപമുള്ള ചേരികളാണ് തുണികെട്ടി മറച്ചിരിക്കുന്നത്. എക്ണോമിക് ടൈംസിലെ ഡിപി ഭട്ടയാണ് ചേരികള്‍ മറച്ചുകെട്ടിയതിന്റെ...

ആരാണ് അയാൾ? എനിക്ക് അറിയില്ല; ജിഗ്‌നേഷ് മേവാനിയുടെ അറസ്‌റ്റിൽ ഹിമന്ത ബിശ്വ ശർമ

ദിസ്‌പൂർ: ദളിത് നേതാവും ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയുടെ അറസ്‌റ്റിൽ അജ്‌ഞത പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. "എനിക്കറിയില്ല. അവൻ ആരാണ്?" മേവാനിയുടെ അറസ്‌റ്റിൽ മാദ്ധ്യമ പ്രവർത്തകർ പ്രതികരണം...

സില്‍വര്‍ലൈന്‍ കുറ്റി എവിടെ നാട്ടിയാലും പിഴുതെറിയും; കെ സുധാകരന്‍

കണ്ണൂർ: സില്‍വര്‍ലൈന്‍ കുറ്റി എവിടെ നാട്ടിയാലും പിഴുതെറിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാട്ടാളം വന്നാലും കുറ്റി നിലനിര്‍ത്തില്ലെന്നും ജയിലില്‍ പോകാനും തങ്ങള്‍ തയാറാണെന്നും കെ സുധാകരന്‍ പറഞ്ഞു. കല്ലിടലിനെതിരെ കണ്ണൂര്‍ ചാലയില്‍...

ദേശീയ അവാർഡ് തിളക്കത്തിൽ ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സംരംഭകത്വ സഹായ പദ്ധതിയായ ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ (സിഎംഇഡിപി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) 2022ലെ സ്‌കോച്ച് ദേശീയ അവാർഡ് സ്വന്തമാക്കി. ദേശീയ തലത്തിൽ...

ഫോണിൽ നിന്ന് ദിലീപ് ഡിലീറ്റ് ചെയ്‌തത്‌ ക്രൈം ബ്രാഞ്ച് വീണ്ടെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍. കേസിലെ എട്ടാം പ്രതിയായ ദിലീപ് തന്റെ ഐ ഫോണില്‍ നിന്ന് നീക്കം ചെയ്‌ത വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് വീണ്ടെടുത്തു. വീണ്ടെടുത്ത...

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ

ഡെൽഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കേന്ദ്ര സർക്കാരുമായി അടുത്ത് നിൽക്കുന്ന ഉന്നത വൃത്തങ്ങൾ അറിയിച്ചതായി എഎൻഐ...

കെഎസ്ആര്‍ടിസി ബസിടിച്ച് വയോധിക മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പാലക്കാട്: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വയോധിക മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറും 15 ദിവസത്തിനകം റിപ്പോര്‍ട് നല്‍കണമെന്നുമാണ് നിര്‍ദ്ദേശം. കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മയാണ് ഇന്നലെ...
- Advertisement -