‘ഡ്രൈവറെ പിരിച്ചു വിടണം’; തൃശൂർ നഗരസഭയിൽ കൗൺസിലർമാരുടെ സമരം
തൃശൂർ: തൃശൂർ നഗരസഭയിൽ കൗൺസിലർമാരുടെ സമരം. മേയർ എംകെ വർഗീസിന്റെ താൽക്കാലിക ഡ്രൈവറെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് തൃശൂർ നഗരസഭയിൽ കൗൺസിലർമാർ സമരം നടത്തുന്നത്. കുടിവെള്ള പ്രശ്‌നത്തിൽ സമരം ചെയ്‌തവർക്ക് നേരെ വാഹനം ഓടിച്ചു...
മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ ലഭ്യമാക്കും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ വേഗത്തില്‍ സ്‌ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കെഎംഎസ്എല്‍ മുഖാന്തിരം ഹാര്‍ട്ട് ലങ് മെഷീനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്...
ജഹാംഗീർപുരിയിലെ ഒഴിപ്പിക്കൽ; ബുള്‍ഡോസറുകള്‍ തടഞ്ഞ് ബൃന്ദ കാരാട്ട്
ന്യൂഡെല്‍ഹി: അനധികൃമായി നിര്‍മിച്ചതാണെന്ന് ആരോപിച്ച് ഡെല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കുന്നു. ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബിജെപി ഭരിക്കുന്ന വടക്കന്‍ ഡെല്‍ഹി...
ഡെൽഹിയിൽ കോവിഡ് ഉയരുന്നു; മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ, കനത്ത ജാഗ്രത
ന്യൂഡെൽഹി: തലസ്‌ഥാനത്ത് മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനാണ് ഡെൽഹി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനം. ലെഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്‌ജാലിന്റെ അധ്യക്ഷതയിൽ...
കോട്ടയത്ത് വിഷക്കായ കഴിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം
കോട്ടയം: കോട്ടയത്ത് വിഷക്കായ കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. സുഹൃത്തായ വെള്ളൂർ സ്വദേശിനി ഗുരുതരാവസ്‌ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ...
വിദ്വേഷത്തിന് പകരം ജനങ്ങൾക്ക് തുല്യ വെളിച്ചം ഉറപ്പാക്കണം; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 8 വർഷത്തെ ചർച്ചകൾക്ക് ശേഷം ഇന്ത്യയിൽ 8 ദിവസത്തെ കൽക്കരി ശേഖരം മാത്രമേയുള്ളൂവെന്ന് രാഹുൽ ട്വീറ്റ്...
സൂപ്പർ ഡീലക്‌സ് ബസിലെ പീഡനശ്രമം; ഡ്രൈവർക്ക് സസ്‌പെൻഷൻ
പത്തനംതിട്ട: കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ് ബസിൽ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ഡ്രൈവറെ സസ്‌പെൻഡ് ചെയ്‌തു. പത്തനംതിട്ട ഡിപ്പോയിൽ ജോലി ചെയ്യുന്ന ഡ്രൈവർ ഷാജഹാനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഡ്രൈവറുടെ...
‘ലിവിംഗ് ടുഗെദർ’ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാവുന്നു; കോടതി
ഇൻഡോർ: ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ 'ലിവിംഗ് ടുഗെദർ' ബന്ധങ്ങള്‍ കാരണമാകുന്നതായി മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം ബന്ധങ്ങള്‍ കാമാസക്‌തമായ ജീവിതരീതിയെ പ്രോൽസാഹിപ്പിക്കുക ആണെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോര്‍ ബെഞ്ചിലെ ജസ്‌റ്റിസ് സുബോധ് അഭയങ്കാര്‍ നിരീക്ഷിച്ചു....







































