Tue, Aug 11, 2026
35.1 C
Dubai

‘ഇനി അവളെ കാണണമെന്നില്ല, കഴുകൻമാരുടെ അടുത്തേക്കാണ് പോയത്’; ജ്യോൽസ്‌നയുടെ പിതാവ്

കൊച്ചി: തന്റെ മകളെ ഇനി കാണണമെന്നില്ലെന്ന് കോടഞ്ചേരിയിൽ മിശ്രവിവാഹിതയായ ജ്യോൽസ്‌നയുടെ പിതാവ് ജോസഫ്. മകളെ കാണണമെന്നായിരുന്നു കോടതിയിൽ വച്ച് ആഗ്രഹം. കോടതിയുടെ തീരുമാനം അംഗീകരിക്കുന്നു. ഇനി അവളെ കാണണമെന്നില്ല. അവൾ കഴുകൻമാരുടെ അടുത്തേക്കാണ്...

മഴ; സംസ്‌ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. മൂന്ന് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്...

സിൽവർ ലൈൻ; പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കടുത്ത വിമർശനം. പദ്ധതി ആർക്കുവേണ്ടിയെന്ന് വിളപ്പിലിൽ നിന്ന് പങ്കെടുത്ത പ്രതിനിധി ചോദിച്ചു. നാടിനും നാട്ടുകാർക്കും വേണ്ടാത്ത വികസനമാണിതെന്നും വിമർശനമുണ്ടായി. പദ്ധതി നടപ്പിലാക്കാൻ ഇത്ര തിടുക്കം...

ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; വീണ്ടും സംഘർഷം

ജറുസലേം: പലസ്‌തീനിലെ ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രത്യാക്രമണം. ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ ഇസ്രയേലി പോലീസ് നടത്തിയ അതിക്രമങ്ങളാണ് പുതിയ സംഘർഷത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ‘ഗാസ സ്‌ട്രിപ്പിൽ...

വലയിൽ കുടുങ്ങിയ ഡോൾഫിനെ മുറിച്ചുവിൽക്കാൻ ശ്രമം; കേസെടുത്തു

തിരുവനന്തപുരം: മൽസ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ ഡോൾഫിനെ മുറിച്ച് വിൽക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു.തിരുവനന്തപുരം പൂന്തുറയിലാണ് സംരക്ഷിത വിഭാഗത്തിൽപെട്ട ഡോൾഫിനെ പല കഷണങ്ങളായി മുറിച്ച് വിൽക്കാൻ ശ്രമിച്ചത്. ബെനാൻസ് എന്നയാളുടെ ഉടമസ്‌ഥതയിലുള്ള ബോട്ടിൽ പുലർച്ചെയാണ്...

ദളിത് വിദ്യാർഥിക്ക് ക്രൂരമർദ്ദനം, കാൽ നക്കിച്ചു; ആറ് പേർ അറസ്‌റ്റിൽ

റായ്‌ബറേലി: പത്താം ക്‌ളാസുകാരനായ ദളിത് വിദ്യാർഥിക്ക് നേരെ സവർണ യുവാക്കളുടെ ക്രൂരത. വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് കാൽ നക്കിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ റായ്‌ബറേലിയിലാണ് സംഭവം. പാടത്ത് പണിയെടുത്ത അമ്മയുടെ...

കോവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വസ്‌തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വസ്‌തുതകൾ മറച്ചു വെച്ചു കേന്ദ്രം കേരളത്തെ വിമർശിക്കുകയാണെന്ന് മന്ത്രി വ്യക്‌തമാക്കി. കോവിഡ് ബാധിതരുടെ...

വിസ നിയമങ്ങളിൽ അടിമുടി മാറ്റംവരുത്തി യുഎഇ; സന്ദർശകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ

അബുദാബി: വിസ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി യുഎഇ. സന്ദർശകർക്കും താമസക്കാർക്കും കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാകും. രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്ന് അധികൃതർ അറിയിച്ചു. എല്ലാ വിസകളിലും ഒന്നിൽ കൂടുതൽ തവണ...
- Advertisement -