കെഎസ്ആർടിസി; എണ്ണ കമ്പനികളുടെ അപ്പീൽ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
എറണാകുളം: സംസ്‌ഥാനത്ത് മാർക്കറ്റ് വിലയിൽ കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹരജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികളാണ് കോടതിയിൽ അപ്പീൽ...
സിൽവർ ലൈൻ; ആശങ്കയകറ്റാൻ സർക്കാർ- വിശദീകരണ യോഗങ്ങൾ ഇന്ന് മുതൽ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സിൽവർ ലൈൻ ബോധവൽക്കരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണ യോഗങ്ങൾക്ക് തുടക്കമിടും. വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും...
വധഗൂഢാലോചന കേസ് റദ്ദാക്കണം; ദിലീപിന്റെ ഹരജിയിൽ വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഉച്ചയോടെ വിധി...
സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; മലയോര മേഖലകളിൽ കൂടുതൽ സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ആയിരിക്കും കൂടുതൽ മഴ ലഭിക്കുക. അതേസമയം, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ്...
പാലക്കാട്ടെ കൊലപാതകങ്ങൾ; മൂന്നുപേരുടെ അറസ്‌റ്റ് ഇന്ന്, ആറുപേരെ കസ്‌റ്റഡിലെടുക്കും
പാലക്കാട്: നാടിന്റെ സമാധാനാന്തരീക്ഷം തകർത്ത ഇരട്ട കൊലപാതകത്തിൽ നടപടികൾ ഊർജിതമാക്കി പോലീസ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്‌റ്റഡിയിലുള്ള 3 പേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതക...
പിണറായി 2.0 ഒന്നാം വാർഷികാഘോഷം; കോഴിക്കോട് ജില്ലാതല ഉൽഘാടനം ഇന്ന്
കോഴിക്കോട്: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ കോഴിക്കോട് ജില്ലാതല ഉൽഘാടനം ഇന്ന് നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും. വനം മന്ത്രി എകെ ശശീന്ദ്രൻ അധ്യക്ഷത...
കെഎസ്ഇബി തർക്കം രൂക്ഷം; ഇന്ന് വൈദ്യുതി ഭവന്‍ വളയൽ-ചർച്ചക്ക് വിളിച്ച് മന്ത്രി
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഇന്ന് മുതൽ സമരം ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് യൂണിയൻ സമര സമിതി. രാവിലെ 9.30 മുതല്‍ ആയിരം പേരെ മുൻനിർത്തി വൈദ്യുതി ഭവന്‍...
കൊടുങ്കാറ്റും ഇടിമിന്നലും; അസമില്‍ മരണസംഖ്യ 20 ആയി
ഗുവാഹത്തി: അസമില്‍ കനത്ത കൊടുങ്കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 20 ആയതായി ദുരന്ത നിവാരണ അതോറിറ്റി. മാര്‍ച്ച് അവസാനം മുതല്‍ തന്നെ ശക്‌തിപ്രാപിച്ച കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങള്‍.
ഈ മാസം 14 മുതലാണ്...







































