തുടർ ചികിൽസക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; അനുമതി തേടി
തിരുവനന്തപുരം: തുടർ ചികിൽസക്കായി അമേരിക്കയിലേക്ക് പോകാൻ വീണ്ടും അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലെ മയോ ക്ളിനിക്കിലെ തുടർ ചികിൽസക്കായി അമേരിക്കയിലേക്ക് പോകാനാണ് മുഖ്യമന്ത്രി കേന്ദ്രത്തിനോട് അനുമതി തേടിയത്. വിദേശകാര്യ മന്ത്രാലയത്തിനാണ്...
ലഖിംപൂര്‍ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരിയിൽ കർഷകരെ കൂട്ടക്കൊല ചെയ്‌ത കേസിൽ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കി ഉത്തരവ് പുറത്തിറക്കിയത്....
മംഗളൂരുവിൽ മൽസ്യ സംസ്‌കരണ കേന്ദ്രത്തിൽ വിഷവാതകം ശ്വസിച്ച് 5 മരണം
മംഗളൂരു: മംഗളൂരുവിൽ മൽസ്യ സംസ്‌കരണ കേന്ദ്രത്തിൽ വിഷവാതകം ശ്വസിച്ച് 5 തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മംഗളൂരുവിലെ ബജ്പെയിലെ ഫാക്‌ടറിയിലാണ് അപകടം ഉണ്ടായത്. പശ്‌ചിമബംഗാൾ സ്വദേശികളായ ഒമർ ഫാറൂഖ്, നിജാമുദീൻ,...
കോവിഡ് കുത്തനെ ഉയരുന്നു; ഡെൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും
ന്യൂഡെൽഹി: പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഡെൽഹിയിൽ വർധന തുടരുന്നു. ഞായറാഴ്‌ച മാത്രം ഡെൽഹിയിൽ 517 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. കൂടാതെ 4.21 ശതമാനമായി കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി...
ശ്രീനിവാസൻ കൊലപാതകം; രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് ശ്രീനിവാസന്റെ കൊലപാതക കേസിൽ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരൻ ഉൾപ്പെടെയാണ് കസ്‌റ്റഡിയിൽ ഉള്ളത്. കേസുമായി ബന്ധപ്പെട്ട്...
സർവകക്ഷി യോഗം; എല്ലാ പാർട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചന- മന്ത്രി കെ കൃഷ്‌ണൻകുട്ടി
പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ ഇന്ന് പാലക്കാട് ചേരുന്ന സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചനയാണെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. സമാധാന യോഗത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും, കൊലപാതകം നടത്തിയ...
കോൺഗ്രസിൽ നിന്ന് പുറത്താക്കുക ലക്ഷ്യം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെവി തോമസ്
തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെവി തോമസ്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നും, വളരെ നേരത്തെ തന്നെ ഈ ശ്രമം തുടങ്ങിയതായും കെവി തോമസ് പറഞ്ഞു. തനിക്കെതിരായ പരാതിയിൽ തീരുമാനം എടുക്കേണ്ടത്...
നടിയെ ആക്രമിച്ച കേസ്; അനൂപിനെയും സുരാജിനെയും നാളെ ചോദ്യം ചെയ്യും
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. ആലുവ പോലീസ് ക്ളബ്ബിൽ നാളെ രാവിലെ 11 മണിയോടെ...







































