ഹനുമാൻ ജയന്തിക്കിടെ സംഘർഷം; എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു, 15 പേർ കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: ശനിയാഴ്‌ച വൈകുന്നേരം വടക്കുപടിഞ്ഞാറൻ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. പതിനഞ്ചോളം പേരെ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിലെടുത്തു.
സംഭവത്തിൽ ആകെ ഏഴ് പേർക്ക് പരിക്കേറ്റു....
3 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ശക്‌തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കും
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽമഴ ഇന്നും തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ മണിക്കൂറിൽ...
വർഗീയ കലാപങ്ങളിൽ പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നത്; പ്രതിപക്ഷ പാർട്ടികൾ
ന്യൂഡെൽഹി: രാജ്യത്ത് വർഗീയ കലാപം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്‌ദത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ. 13 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സംയുക്‌തമായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനം. കലാപങ്ങൾക്ക് സർക്കാരിന്റെ...
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നാളെയോടെ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നാളയോടെ വിതരണം ചെയ്യാനാകുമെന്ന് മാനേജ്‌മെമെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും...
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോർട് നാളെ കൈമാറും; കൂടുതല്‍ സമയം ആവശ്യപ്പെടാൻ ക്രൈം...
കൊച്ചി: നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട് നാളെ കോടതിക്ക് കൈമാറും. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും. കേസില്‍ മൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടികയും അന്വേഷണ സംഘം സമര്‍പ്പിക്കും.
അതേസമയം,...
കീവ് അടക്കമുള്ള നഗരങ്ങളിൽ വീണ്ടും കനത്ത മിസൈലാക്രമണം
കീവ്: യുക്രൈനിന്റെ പടിഞ്ഞാറൻ മേഖലയിൽ തലസ്‌ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിൽ റഷ്യൻ സേന വ്യാപകമായ വ്യോമാക്രമണം നടത്തി. പടിഞ്ഞാറൻ നഗരമായ ലീവിലും തെക്കൻ മേഖലയിലെ ഒഡേസയിലും റഷ്യൻ മിസൈലുകൾ വീഴ്‌ത്തിയെന്ന് യുക്രൈൻ അവകാശപ്പെട്ടു....
ഗാസിയാബാദിലും ഗൗതംബുദ്ധ് നഗറിലും കോവിഡ് കേസുകൾ വര്‍ധിക്കുന്നു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും ഗൗതം ബുദ്ധ് നഗറിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ഈ സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. ദേശീയ തലസ്‌ഥാന മേഖല (എന്‍സിആര്‍)...
പാലക്കാട് സുരക്ഷ ശക്‌തം; ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം ഇന്ന്
പാലക്കാട്: ഇന്നലെ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 8 മണിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ ആണ് പോസ്‌റ്റുമോർട്ടം. 11 മണിയോടെ മൃതദേഹം വിലാപ...







































