Wed, Aug 12, 2026
40 C
Dubai

കീവ് ലക്ഷ്യമിട്ട് റഷ്യ, ആക്രമണം ശക്‌തമാക്കും; നേരിടാൻ തയ്യാറായി യുക്രൈൻ

മോസ്‌കോ: യുക്രൈനെതിരായ ആക്രമണം കടുപ്പിക്കാനൊരുങ്ങി റഷ്യ. കരിങ്കടലിൽ ഉണ്ടായിരുന്ന റഷ്യൻ യുദ്ധക്കപ്പൽ മുക്കിയെന്ന അവകാശവാദവുമായി യുക്രൈൻ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. കപ്പൽവേധ മിസൈലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും നിർമിക്കുന്ന കീവിലെ ഫാക്‌ടറിക്ക് നേരെ...

പാലക്കാട് എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: എലപ്പുള്ളിയിൽ എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈർ ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. കാറിലെത്തിയ സംഘം സുബൈറിനെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സ്വന്തം പിതാവിന്റെ മുന്നിലിട്ടാണ്...

മഴ മുന്നറിയിപ്പ് പിൻവലിച്ചു; യെല്ലോ അലർട് ഒരു ജില്ലയിൽ മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ് പിൻവലിച്ചു. നാളെ ഇടുക്കിയിൽ മാത്രമാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാനത്ത് വേനൽ മഴ കുറഞ്ഞതോടെയാണ് വിവിധ ജില്ലകളിൽ നൽകിയിരുന്ന മഴമുന്നറിയിപ്പ് പിൻവലിച്ചത്. നേരത്തെ നാല് ജില്ലകളിലും മുന്നറിയിപ്പ്...

കോഴിക്കോട് ബിജെപി പ്രവർത്തകനെ വെട്ടി; സിപിഎമ്മെന്ന് ആരോപണം

കോഴിക്കോട്: വിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ചക്കാലക്കൽ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. മാരകായുധങ്ങളുമായി കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. തലക്ക് പരിക്കേറ്റ ജിജോ...

തിരഞ്ഞെടുപ്പ്; ഗുജറാത്ത് പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിൽ, പ്രവർത്തനങ്ങൾ തുടങ്ങി

ന്യൂഡെൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്‌ഥാനത്തെ ബിജെപി നീക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നിരീക്ഷിക്കും. തിരഞ്ഞെടുപ്പ് വരെ എല്ലാ മാസവും മോദി ഗുജറാത്ത് സന്ദർശിക്കും. ഉത്തർപ്രദേശിന് ശേഷം ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്...

രാത്രികാലങ്ങളിൽ പണപ്പിരിവ്; തിരുവനന്തപുരത്ത് പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: രാത്രികാലങ്ങളിൽ ഹൈവേയിൽ അനധികൃത പണപ്പിരിവ് നടത്തിയ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. പാറശാല സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജ്യോതിഷ് കുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവർക്കാണ് സസ്‌പെൻഷൻ. ഇവരുടെ ജീപ്പിൽ നിന്നും വിജിലൻസ് പണം...

ബിജെപിക്ക് അഴിമതി പണം വിതരണം ചെയ്യുന്നത് കർണാടക സർക്കാർ; ആരോപണം

തൃശൂർ: ബിജെപിക്കെതിരെയും കർണാടക സർക്കാരിനെതിരെയും ഗുരുതര ആരോപണവുമായി പദ്‌മജ വേണുഗോപാൽ. കർണാടക സർക്കാരിന്റെ അഴിമതി പണം വിതരണം ചെയ്യുന്നത് കേരളത്തിലെ ബിജെപിക്കെന്ന് പദ്‌മജ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ താന്‍ മൽസരിച്ച തൃശൂർ മണ്ഡലത്തിലുൾപ്പെടെ...

പാലക്കാട്ടെ ആക്രമണത്തിന് കാരണം പ്രണയപ്പക; പ്രതിക്കായി തിരച്ചിൽ

പാലക്കാട്: ചൂലന്നൂർ കോട്ടായിയിൽ ഒരു കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടിയത് പ്രണയപ്പക കാരണമെന്ന് ബന്ധു. പ്രതി മുകേഷും മാതൃസഹോദരിയും തമ്മിൽ പ്രണയത്തിലായിരുന്നു. സഹോദരങ്ങൾ ആയതിനാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. ഇതാണ്...
- Advertisement -