Thu, Aug 13, 2026
36 C
Dubai

നാറ്റോയുടെ നയതന്ത്രത്തില്‍ വിശ്വാസമില്ല; സെലെൻസ്‌കി

കീവ്: റഷ്യന്‍ അധിനിവേശത്തില്‍ നാറ്റോയുടെ നിലപാടിനെ വിമര്‍ശിച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി. നാറ്റോയുടെ നയതന്ത്രത്തില്‍ വിശ്വാസമില്ലെന്ന് സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞു. "നിങ്ങളുടെ (നാറ്റോ) നയതന്ത്രം കൊണ്ട് ഒരു ഫലവുമുണ്ടാകുന്നില്ല. ഇനി...

മാംസം വിളമ്പി; ജെഎൻയു ക്യാംപസിൽ ആക്രമണം അഴിച്ചുവിട്ട് എബിവിപി

ന്യൂഡെൽഹി: ജെഎന്‍യു ക്യാംപസില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയതിന് ആക്രമണമഴിച്ച് വിട്ട് എബിവിപി. പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്‌റ്റലില്‍ കയറി എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്യാംപസിനകത്ത്...

കേന്ദ്രത്തിന്റെ നെല്ല് സംഭരണ നയം; കെ ചന്ദ്രശേഖർ റാവു ഇന്ന് ധർണ നടത്തും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ നെല്ല് സംഭരണ നയത്തിൽ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ധർണ ഇന്ന് ഡെൽഹിയിൽ. തെലങ്കാന ഭവന് മുന്നിലാണ് മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും എംപിമാരും പങ്കെടുക്കുന്ന ഒരു ദിവസം...

കെഎസ്ആർടിസി സ്വിഫ്റ്റ് ഇന്നുമുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റ് ഇന്നുമുതൽ സർവീസ് ആരംഭിക്കും. വൈകുന്നേരം 5.30ന് തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും. ​ഗതാഗത വകുപ്പ് മന്ത്രി ആന്റണി...

രണ്ട് എഡിജിപിമാരുടെ സ്‌ഥാനക്കയറ്റ ശുപാർശ കേന്ദ്രം തള്ളി

തിരുവനന്തപുരം: മുതിര്‍ന്ന എഡിജിപിമാരായ എസ് ആനന്ദകൃഷ്‌ണന്‍, കെ പദ്‌മകുമാര്‍ എന്നിവരെ ഡിജിപിമാരാക്കണമെന്ന സംസ്‌ഥാനത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളി. രണ്ട് എക്‌സ് കേഡര്‍ തസ്‌തിക സൃഷ്‌ടിച്ച് ഇരുവരെയും ഡിജിപിമാരാക്കണം എന്നാണ് ചീഫ് സെക്രട്ടറി...

തൃശൂരിലെ മാതാപിതാക്കളുടെ കൊലപാതകം; പ്രതി അനീഷ് കീഴടങ്ങി

തൃശൂർ: ജില്ലയിലെ വെള്ളിക്കുളങ്ങരയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയിരുന്ന മകൻ അനീഷ് കീഴടങ്ങി. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് കമ്മീഷണർ ഓഫീസിൽ അനീഷ് കീഴടങ്ങിയത്. നിലവിൽ ഇയാളുടെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്....

തൃശൂരിലെ മാതാപിതാക്കളുടെ കൊലപാതകം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് 

തൃശൂർ: ജില്ലയിലെ വെള്ളികുളങ്ങര ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി ഒളിവിൽ പോയ മകൻ അനീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കെഎല്‍എട്ട് -പി- 0806 നമ്പറിലുള്ള കറുപ്പ് നീല നിറങ്ങളിലുള്ള ഹീറോ ഹോണ്ട സ്‌പെളെന്റര്‍...

കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നു; ഇടത് സംഘടനയും സമരത്തിലേക്ക്

തിരുവനന്തപുരം: മാർച്ചിലെ ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇടതുസംഘടനകളും സമരരംഗത്തേക്ക്. വിഷുവിനും ഈസ്‌റ്ററിനും ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ശമ്പളത്തെപ്പറ്റി അധികൃതർ ഉറപ്പൊന്നും നൽകാത്തതിലാണ് പ്രതിഷേധം. കെഎസ്ആർടി എംപ്ളോയീസ് അസോസിയേഷൻ (സിഐടിയു) ശമ്പളവിതരണത്തിലെ കാലതാമസത്തിൽ...
- Advertisement -