Thu, Aug 13, 2026
37.1 C
Dubai

എംസി ജോസഫൈൻ അന്തരിച്ചു

കണ്ണൂർ: സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗം എംസി ജോസഫൈൻ അന്തരിച്ചു. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിൽ ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു അന്ത്യം. ഇന്നലെ സിപിഐഎം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കവേ ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ...

‘സിപിഎം കുതന്ത്രങ്ങളിൽ കോൺഗ്രസ് തകരില്ല’; ചെന്നിത്തല

കണ്ണൂർ: നേതാക്കളെ കാലുമാറ്റി കോൺഗ്രസിനെ ദുർബലമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ സിപിഎം പരിപാടിയിൽ പങ്കെടുക്കാൻ കാരണം മുഖ്യമന്ത്രിയാണെന്ന് കെവി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി...

കെവി തോമസ് സിപിഎം സെമിനാറിൽ പങ്കെടുത്തത് തെറ്റ്; കെ മുരളീധരൻ

തിരുവനന്തപുരം: പാര്‍ട്ടി തീരുമാനം ലംഘിച്ചു കൊണ്ട് കെവി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തത് തെറ്റാണെന്ന് കെ മുരളീധരന്‍. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കുകയും തോമസ് മാഷ് ലംഘിക്കുകയും ചെയ്യുമ്പോള്‍...

സിപിഐഎം കേന്ദ്രകമ്മിറ്റി; കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങള്‍

കണ്ണൂർ: സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങളുടെ പേരുകളടങ്ങിയ പാനല്‍ അവതരിപ്പിച്ചു. പി രാജീവ്, പി സതീദേവി, കെഎന്‍ ബാലഗോപാല്‍, സിഎസ് സുജാത എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എസ് രാമചന്ദ്രന്‍ പിള്ള പ്രത്യേക ക്ഷണിതാവാകും....

സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം; ചരിത്രത്തിൽ ആദ്യം

കണ്ണൂർ: സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് ദളിത് പ്രാതിനിധ്യം; ചരിത്രത്തിൽ ആദ്യമായാണ് പിബിയിൽ ദളിത് പ്രാതിനിധ്യം ഉണ്ടായിരിക്കുന്നത്. പശ്‌ചിമ ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോമിനെയാണ് നിയോഗിച്ചിരിക്കുന്നത്. 1989 മുതൽ 2014 വരെ ബംഗാളിലെ ബിർഭും...

കെവി തോമസിന് എതിരായ നടപടി; അച്ചടക്ക സമിതി യോഗം നാളെ

തിരുവനന്തപുരം: കെവി തോമസിന് എതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെസി വേണുഗോപാല്‍. സമിതി നാളെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരൻ എടുത്ത് ചാടി വിലക്ക് ഏർപെടുത്തിയോ എന്ന...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിനെ തുടർന്ന് സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് ഇപ്പോഴും ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്....

തൃണമൂൽ നേതാവിന്റെ കൊലപാതകം; പത്ത് പേർക്കെതിരെ കേസെടുത്തു

ഡെൽഹി: ബംഗാളിലെ തൃണമൂൽ നേതാവ് ഭാദു ഷെയ്ഖിന്റെ കൊലപാതകത്തിൽ പത്ത് പേർക്കെതിരെ കേസെടുത്ത് സിബിഐ. കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പത്ത് പേരും അറസ്‌റ്റിലായെന്ന് അന്വേഷണ സംഘം അറിയിച്ചു. ബംഗാളിലെ ഭിർഭുമിൽ...
- Advertisement -