കാവ്യാ മാധവനെ ചോദ്യം ചെയ്യുക ബാലചന്ദ്ര കുമാറിനൊപ്പം; ഓഡിയോ ക്‌ളിപ്പുകൾ നിർണായകം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവനെ സംവിധായകൻ ബാലചന്ദ്ര കുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യും. കാവ്യയുടെ ചോദ്യം ചെയ്യൽ ദിവസമായ തിങ്കളാഴ്‌ച ആലുവ പോലീസ് ക്‌ളബ്ബിൽ ഹാജരാകാൻ ബാലചന്ദ്ര കുമാറിന്...
കെവി തോമസിനെ അവഗണിക്കണമെന്ന് നേതൃത്വം; നടപടിയിൽ ആശയക്കുഴപ്പം
കണ്ണൂർ: കെവി തോമസിനെതിരായ അച്ചടക്ക നടപടിയിൽ സംസ്‌ഥാന കോൺഗ്രസ് നേതൃത്വത്തിന് ആശയക്കുഴപ്പം. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത ശേഷം കെവി തോമസിനെതിരായ നടപടി പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചിരിക്കുന്നത്.
കെവി...
കെവി തോമസ് ഇന്ന് സെമിനാർ വേദിയിൽ; അച്ചടക്ക നടപടി ഉടൻ ഉണ്ടാകുമെന്ന് കോൺഗ്രസ്
കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാർ ഇന്ന്. ഏറെ വിവാദങ്ങൾക്കും ചർച്ചകളും ഒടുവിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് ഇന്ന് സെമിനാറിൽ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി...
ഓപ്പറേഷൻ പി ഹണ്ട്; 6 വർഷത്തിനിടെ അറസ്‌റ്റിലായ 300 പേരുടെ വിചാരണ തുടങ്ങുന്നു
തിരുവനന്തപുരം: കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിൽ പിടിയിലായ ആളുകളുടെ വിചാരണ ഈ വർഷം മുതൽ ആരംഭിക്കും. കുട്ടികളുടെ അശ്ളീല വീഡിയോ കാണുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ലക്ഷ്യമിട്ടാണ് കേരള പോലീസ് ഓപ്പറേഷൻ പി...
യുക്രൈനിലെ മകരേവിൽ നിന്നും കണ്ടെത്തിയത് 132 മൃതദേഹങ്ങൾ
കീവ്: റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിലെ മകരേവ് പട്ടണത്തിൽ നിന്നും 132 പൗരൻമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ. കൂടുതൽ മൃതദേഹങ്ങളും കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയതാണെന്നും, എന്നാൽ ചിലത് തെരുവുകളിൽ നിന്നാണ് ലഭിച്ചതെന്നും മകരേവ്...
വിൽ സ്‌മിത്തിനെ പത്ത് വർഷത്തേക്ക് വിലക്കി ഓസ്‌കർ അക്കാദമി
വാഷിങ്‌ടൺ: ഹോളിവുഡ് താരവും ഈ വർഷത്തെ ഓസ്‌കർ ജേതാവുമായ വിൽ സ്‌മിത്തിന് പത്ത് വർഷം വിലക്കേർപ്പെടുത്തി ഓസ്‌കർ അക്കാദമി. പത്ത് വർഷം ഓസ്‌കർ അടക്കമുള്ള അക്കാദമിയുടെ ഒരു പരിപാടിയിലും സ്‌മിത്തിന് നേരിട്ടോ അല്ലാതെയോ...
സംസ്‌ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്തനംതിട്ടയിൽ ഓറഞ്ചും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ...
ജഡ്‌ജിമാരെ അപകീർത്തിപ്പെടുത്തുന്ന സർക്കാരുകളുടെ പുതിയ പ്രവണത ദൗർഭാഗ്യകരം; ചീഫ് ജസ്‌റ്റിസ്
ന്യൂഡെൽഹി: വിധികൾ തങ്ങൾക്ക് ഇഷ്‌ടപ്പെട്ടില്ലെങ്കിൽ ജഡ്‌ജിമാരെ അപകീർത്തിപ്പെടുത്തുന്ന സർക്കാരുകളുടെ പുതിയ പ്രവണത ദൗർഭാഗ്യകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്‌ഥനെതിരെ രജിസ്‌റ്റർ ചെയ്‌ത...







































