Thu, Aug 13, 2026
41 C
Dubai

റെയിൽവേ സ്‌റ്റേഷനിൽ റഷ്യയുടെ റോക്കറ്റാക്രമണം; യുക്രൈനിൽ 30 മരണം

കീവ്: യുക്രൈനിൽ റെയിൽവേ സ്‌റ്റേഷന് നേരെ റഷ്യയുടെ റോക്കറ്റാക്രമണം. യുക്രൈനിലെ കിഴക്കൻ നഗരമായ ക്രമാറ്റോര്‍സ്‌കില്‍ ആണ് റെയിൽവേ സ്‌റ്റേഷന് നേരെ റഷ്യ റോക്കറ്റാക്രമണം നടത്തിയത്. നിലവിൽ 30ഓളം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌....

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രീം കോടതി

ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രീം കോടതി. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ്‌ എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം...

ശ്രീലങ്കയില്‍ പിടിയിലായ മൽസ്യ തൊഴിലാളികള്‍ക്ക് ഒരു കോടി പിഴ ചുമത്തി

രാമേശ്വരം: ശ്രീലങ്കയില്‍ പിടിയിലായ മൽസ്യ തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ശ്രീലങ്കന്‍ കോടതി. രാമേശ്വരത്ത് നിന്ന് പോയ 12 മൽസ്യ തൊഴിലാളികളുടെ മേലാണ് വൻ തുക പിഴ ചുമത്തിയത്. കഴിഞ്ഞ...

ബിർഭുമിൽ വീടുകൾക്ക് തീവച്ചത് പ്രതികാര പദ്ധതി; സിബിഐ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന്റെ പ്രതികാരമാണ് ഒമ്പത് ഗ്രാമീണരുടെ മരണത്തിലേക്ക് നയിച്ച ബിർഭും തീവെപ്പ് കേസ് എന്ന് സിബിഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൊൽക്കത്ത ഹൈക്കോടതിയിൽ...

ബസുകളുടെ സർവീസ് കാലാവധി നീട്ടി; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സർവീസ് നടത്തുന്ന ഓർഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ കാലാവധി ദീർഘിപ്പിച്ച് സംസ്‌ഥാന സർക്കാർ. 2 വർഷം കൂടി ദീർഘിപ്പിച്ച് 17 വർഷമാക്കിയാണ് ഇപ്പോൾ ബസുകളുടെ കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച്...

വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു

കൊച്ചി: ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ ഐടി വിദഗ്‌ധന്‍ സായ് ശങ്കര്‍ കസ്‌റ്റഡിയില്‍. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ അന്വേഷണ...

തൃശൂർ പൂരം; ഇത്തവണ വെടിക്കെട്ടിന് അനുമതി

തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ഇത് കൂടാതെയുള്ള മറ്റ് വസ്‌തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....

തെക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്‌തമാകും; 8 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ ജില്ലകളിൽ ശക്‌തമായ മഴ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ 8 ജില്ലകളിൽ യെല്ലോ...
- Advertisement -