Thu, Aug 13, 2026
40 C
Dubai

കോട്ടയത്ത് നിന്നും വിനോദ യാത്രക്ക് പോയ വിദ്യാർഥികൾ കർണാടകയിൽ മുങ്ങിമരിച്ചു

കോട്ടയം: ജില്ലയിൽ നിന്നും കർണാടകയിൽ വിനോദ സഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. പാമ്പാടി വെള്ളൂര്‍ സ്വദേശി അലന്‍ റെജി, കോട്ടയം കുഴിമറ്റി സ്വദേശി അമല്‍ സി അനില്‍...

സംസ്‌ഥാനത്ത് ഇന്നും മഴക്ക് സാധ്യത; കാറ്റും ഇടിമിന്നലും ഉണ്ടാകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതൽ മഴ പെയ്യാൻ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളെ പോലെ ഉച്ചയോടുകൂടി ശക്‌തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴക്ക്...

ഇൻഷുറൻസ് ലഭിച്ചില്ല; ഡെൽഹി-മോസ്‌കോ വിമാനം റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡെൽഹി: ഡെൽഹി- മോസ്‌കോ യാത്രാ വിമാനം റദ്ദാക്കി എയർ ഇന്ത്യ. യുക്രൈനിൽ അധിനിവേശം തുടരുന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് ലഭിക്കാതിരുന്നത്. അതിനാലാണ് വിമാനം റദ്ദാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. ആഴ്‌ചയിൽ രണ്ടു ദിവസമായിരുന്നു ഈ...

വിശാല മതേതര സഖ്യം രൂപീകരിക്കണം, ലക്ഷ്യം ബിജെപിയെ ഒറ്റപ്പെടുത്തൽ; യെച്ചൂരി

കണ്ണൂർ: ബിജെപിയെ ഒറ്റപ്പെടുത്തുകയും തോല്‍പ്പിക്കുകയുമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആദ്യം സ്വയം ശക്‌തിപ്പെടണമെന്നാണ് കരട് രാഷ്‌ട്രീയ പ്രമേയം നിര്‍ദ്ദേശിക്കുന്നത്. ഇതിനായി ഇടതുപക്ഷ ഐക്യം ശക്‌തിപ്പെടണമെന്നും മതേതര...

മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷനെ മാറ്റില്ല; കേരളത്തിന്റെ ആവശ്യം തള്ളി

ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. നിലവിലെ അംഗങ്ങളില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ജസ്‌റ്റിസ്‌ എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. കേന്ദ്ര ജല...

നടിയെ ആക്രമിച്ച കേസ്; ദിലീപുമായി യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ്. പൾസർ സുനിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്നും വിജീഷ് പറഞ്ഞു. അതേസമയം, വിജീഷിന് ഹൈക്കോടതി ജാമ്യം...

ഐപിഎല്ലിൽ ഇന്ന് ഡെൽഹി- ലഖ്‌നൗ പോരാട്ടം

മുംബൈ: ഐപിഎല്ലിൽ ഇന്ന് ഡെൽഹി ക്യാപിറ്റൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ നേരിടും. മുംബൈയിലെ ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴരക്കാണ് മൽസരം. കഴിഞ്ഞ മൽസരത്തിൽ ഗുജറാത്തിനോട് തോറ്റ ഡെൽഹിക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. ആദ്യ...

വിജയ് ചിത്രം ‘ബീസ്‌റ്റ്’ തമിഴ്‌നാട്ടിൽ നിരോധിക്കണം; മുസ്‌ലിം ലീഗ്

ചെന്നൈ: വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബീസ്‌റ്റ്' തമിഴ്‌നാട്ടിൽ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുസ്‌ലിം ലീഗ്. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറി എസ്കെ പ്രഭാകറിന് മുസ്‌ലിം ലീഗ് പ്രസിഡണ്ട്...
- Advertisement -