Fri, Aug 14, 2026
40 C
Dubai

പാചകവാതക-ഇന്ധന വിലവര്‍ധന; കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്

തിരുവനന്തപുരം: പാചകവാതക-ഇന്ധന വില വര്‍ധനക്കെതിരെ കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്. കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്‌കൂട്ടർ ഉരുട്ടിയുമാണ് പ്രതിഷേധം. തിരുവനന്തപുരം മ്യൂസിയം ജങ്ഷനിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധത്തിന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ,...

നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി: നെഞ്ചുവേദനയെ തുടർന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ്‌ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി. മാർച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയധമനിയിലെ രക്‌തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയതിനെ...

പന്നിയങ്കര അമിത ടോൾ നിരക്ക്; പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും

പാലക്കാട്: പാലക്കാട്-തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. പന്നിയങ്കര ടോൾ പ്ളാസയിൽ അമിതമായി ടോൾ നിരക്ക് ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകൾ പണിമുടക്കിന് ആഹ്വാനം ചെയ്‌തത്‌. 150 ഓളം ബസുകളാണ് പണിമുടക്കിൽ...

മുംബൈയിലേത് എക്‌സ്ഇ വകഭേദമല്ലെന്ന് സർക്കാർ വൃത്തങ്ങൾ

ന്യൂഡെൽഹി: മുംബൈയില്‍ സ്‌ഥിരീകരിച്ചത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ്ഇ അല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. വകഭേദങ്ങളെ കുറിച്ച് പഠിക്കുന്ന ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്‌സ് സീക്വൻസിങ് കൺസോർഷ്യത്തിലെ (ഇൻസകോഗ്) വിദഗ്‌ധരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ജിനോമിക്...

ഡ്രൈവിങ് ലൈസൻസ് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈൻ വഴിയും; ഗതാഗത മന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട മെഡിക്കൽ സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതായി ഗതാഗത മന്ത്രി ആന്റണി രാജു. പുതിയ സംവിധാനം വഴി ഡ്രൈവിങ് ലൈസൻസ് നേടാനും പുതുക്കാനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്‌ടർമാർക്ക്...

ദിലീപിന്റെ ഫോണില്‍നിന്ന് വിവരങ്ങള്‍ മായ്‌ച്ച കേസ്; എസ്‌പിക്കെതിരെ സായ് ശങ്കർ

കൊച്ചി: ദിലീപിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്‌ച്ച കേസില്‍ ക്രൈം ബ്രാഞ്ച് എസ്‌പിക്കെതിരെ ഹാക്കര്‍ സായ് ശങ്കർ ഹൈക്കോടതിയിൽ. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാണ് സായ് ശങ്കറിന്റെ ആരോപണം. ക്രൈം ബ്രാഞ്ച്...

വേനൽമഴയിൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്‌ടം

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് പെയ്‌ത വേനൽമഴയിൽ വ്യാപക നാശനഷ്‌ടം. മലപ്പുറം, കോഴിക്കോട്, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് കനത്ത മഴക്കൊപ്പം കാറ്റും വീശിയടിച്ചത്. ഇന്ന് സംസ്‌ഥാനത്തെ 13 ജില്ലകളിലും...

ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ഐഎസ്എല്ലിന് വേദിയാകാന്‍ കൊച്ചി

കൊച്ചി: ഐഎസ്എല്ലിന് വേദിയാകാന്‍ കൊച്ചി. ഐഎസ്എല്‍ മൽസരങ്ങള്‍ക്ക് ഇക്കൊല്ലം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയം വേദിയാകും. ഇതോടെ ഫുട്‌ബോള്‍ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഐഎസ്എല്‍ ഉൽഘാടന മൽസരം കൊച്ചിയില്‍ തന്നെ...
- Advertisement -