Fri, Aug 14, 2026
40 C
Dubai

ശരദ് പവാർ പ്രധാനമന്ത്രിയെ കണ്ടു; സഞ്‌ജയ് റാവത്തിനെതിരായ ഇഡി നടപടി ഉന്നയിച്ചു

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി എൻസിപി അധ്യക്ഷൻ ശരദ് പവാർ. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ വച്ചായിരുന്നു 20 മിനുട്ട് നീണ്ടുനിന്ന കൂടിക്കാഴ്‌ച. ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ...

ജപ്‌തി നടപടി; മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ രാജിവെച്ചു

കൊച്ചി: മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ ജോസ് കെ പീറ്റർ രാജിവെച്ചു. സർക്കാർ നയത്തിന് വിരുദ്ധമായി മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് ജപ്‌തി ചെയ്‌ത സംഭവത്തിൽ ബാങ്ക് ജീവനക്കാർക്ക് എതിരെ നടപടി എടുക്കാൻ...

കൊറോണ വൈറസ് എക്‌സ്ഇ വകഭേദം; രാജ്യത്തെ ആദ്യ കേസ് മുംബൈയിൽ

മുംബൈ: ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് എക്‌സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട് ചെയ്‌തു. ഒമൈക്രോണിനെക്കാൾ 10 മടങ്ങ് വ്യാപന ശേഷിയുള്ളതാണ് ഈ വകഭേദം. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാലാണ്...

സർക്കാർ ജീവനക്കാർ സൈക്കിളിൽ സഞ്ചരിക്കണം; പുതിയ പരിഷ്‌കാരവുമായി ലക്ഷദ്വീപ്

കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ ജീവനക്കാർക്ക് സൈക്കിൾ സവാരി നിർബന്ധമാക്കി ഭരണകൂടം. ഇനിമുതൽ എല്ലാ ബുധനാഴ്‌ചയും സർക്കാർ ജീവനക്കാർ സൈക്കിളിൽ ആയിരിക്കണം ഓഫിസിൽ എത്തേണ്ടത്. ഓഫിസുകളിലേക്കുള്ള യാത്രക്ക് മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞ് ദ്വീപ്...

സംസ്‌ഥാനത്ത്‌ അടുത്ത മണിക്കൂറിനുള്ളിൽ ശക്‌തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ ലഭിക്കും. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്...

രോഗബാധ 361, പോസിറ്റിവിറ്റി 2%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,040 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 361 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 369 പേരും കോവിഡ് മരണം...

ട്രാഫിക് നിയമ ലംഘനം; നടൻ അല്ലു അർജുന് പിഴ

ഹൈദരാബാദ്: ട്രാഫിക് നിയമം തെറ്റിച്ചതിന് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അര്‍ജുന് ഹൈദരാബാദ് പോലീസ് പിഴ ചുമത്തിയതായി റിപ്പോർട്. താരത്തിന്റെ വാഹനമായ എസ്‌യുവിയില്‍ ടിന്റഡ് ഗ്ളാസ് ഉപയോഗിച്ചതിനാണ് പോലീസ് നടപടി. ഹൈദരാബാദ് നഗരത്തില്‍ തിരക്കേറിയ...

കനത്ത മഴ; ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് നിർത്തിവച്ചു

കോഴിക്കോട്: മഴ വില്ലനായതോടെ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് മൽസരങ്ങൾ നിർത്തിവച്ചു. ഇന്നാണ് മീറ്റിന്റെ അവസാന ദിവസം. വെള്ളിയാഴ്‌ചയാണ് 25ആമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് ആരംഭിച്ചത്. കാലിക്കറ്റ്...
- Advertisement -