സംസ്ഥാനത്ത് വ്യാജ പോക്സോ കേസുകൾ ഉയരുന്നതായി കണക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വ്യാജ പോക്സോ കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നതായി വ്യക്തമാക്കി നിയമ വിദഗ്ധർ. കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത 6,939 പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 312...
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതിൽ ഹൈക്കോടതിയെ സമീപിക്കാൻ അന്വേഷണ സംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണത്തിന് തീരുമാനമായില്ല. മെമ്മറികാർഡ് പരിശോധനക്കും കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുമുള്ള ക്രൈം ബ്രാഞ്ച് അപേക്ഷ ഇപ്പോഴും വിചാരണ കോടതിയുടെ...
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സംവിധാനം മോശമാണെന്ന് ഗവർണർ
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം മോശമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂർ സർവകലാശാല പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....
402 ആശുപത്രികളില് ഇ ഹെല്ത്ത് സംവിധാനം; മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ 402 ആശുപത്രികളില് ഇ ഹെല്ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. അതില് 176 ആശുപത്രികളിലും ഇ ഹെല്ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്ക്കാരിന്റെ കാലത്താണ്. ഘട്ടം...
മലമ്പനി പ്രാരംഭത്തിലേ കണ്ടെത്തി ചികിൽസ ഉറപ്പാക്കണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: മലമ്പനി ആരംഭത്തിലേ കണ്ടെത്തി സമ്പൂര്ണ ചികിൽസ ഉറപ്പാക്കണമെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്ജ്. മലമ്പനിക്ക് മറ്റ് പനികളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല് മലമ്പനിയാണോയെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സര്ക്കാര് ആശുപത്രികളില് മലമ്പനിക്കെതിരെയുള്ള സമ്പൂര്ണ...
11കാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത ആറ് പേർ പിടിയിൽ
റാഞ്ചി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ പതിനൊന്നുകാരിയെ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ ചേർന്ന് ബലാൽസംഗം ചെയ്തതായി റിപ്പോർട്. 10നും 15നും ഇടയിൽ പ്രായമുള്ള ആറ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി ടൈംസ് ഓഫ് ഇന്ത്യ...
സിഐയുടെ സസ്പെൻഷൻ പിൻവലിച്ച നടപടി; സിബിഐ അന്വേഷണം വേണമെന്ന് മോഫിയയുടെ പിതാവ്
കൊച്ചി: നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തതിനെതിരെ കുടുംബം. മോഫിയയുടെ പിതാവാണ് രംഗത്തെത്തിയത്.
ഭർതൃ വീട്ടുകാർക്കൊപ്പം അന്നത്തെ ആലുവ സ്റ്റേഷൻ സിഐ സിഎൽ...
പ്രധാനമന്ത്രി ജമ്മു കശ്മീരിൽ എത്തി; 20,000 കോടിയുടെ പദ്ധതികൾ ഉൽഘാടനം ചെയ്യും
ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിനായി ജമ്മു കശ്മീരിൽ എത്തി. ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് ഈ സന്ദർശനത്തിൽ പ്രധാനമന്ത്രി ജമ്മു കശ്മീരിൽ ഉൽഘാടനം ചെയ്യുക. 2019ലെ ജമ്മു കശ്മീർ വിഭജനത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ...








































