Fri, Aug 14, 2026
33.1 C
Dubai

പതാക ഉയർന്നു; സിപിഐഎം 23 ആം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കം

കണ്ണൂർ: സിപിഐഎം 23ആം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ പതാക ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി കോൺഗ്രസിന്റെ പതാക ഉയർത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കം കുറിച്ചു. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അടക്കം...

ഇലോൺ മസ്‌ക് ട്വിറ്റർ ഡയറക്‌ടർ ബോർഡിൽ

ന്യൂയോർക്ക്: ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക് ഡയറക്‌ടർ ബോർഡിലേക്ക്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഡയറക്‌ടർ ബോർഡിലേക്ക് എത്തുന്നത്. ഇലോൺ മസ്‌കിനെ ബോർഡ് ഡയറക്‌ടർമാരിൽ ഒരാളായി...

‘ആദിവാസി’യെന്ന വിളി ഇനിയില്ല; മനുഷ്യാവകാശ കമ്മീഷനോട് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: സർക്കാർ കത്തിടപാടുകളിലും രേഖകളിലും 'ആദിവാസി' എന്ന പദം ഉപയോഗിക്കുന്നില്ലെന്ന് സംസ്‌ഥാന സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഗോത്ര ജനതയെ ആദിവാസികൾ എന്ന് വിളിച്ചു അപമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അങ്ങനെ വിളിക്കുന്നത് നിരോധിക്കണമെന്നും...

കോൺഗ്രസ് ആയിരുന്നു ഭരണത്തിലെങ്കിൽ 75 രൂപക്ക് പെട്രോൾ ലഭിക്കുമായിരുന്നു; പദ്‌മജ

തിരുവനന്തപുരം: കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ 75 രൂപക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പദ്‌മജ വേണുഗോപാല്‍. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്നും...

അങ്കമാലിയിൽ ശക്‌തമായ കാറ്റും മഴയും; വ്യാപക നാശനഷ്‌ടം

എറണാകുളം: ശക്‌തമായ കാറ്റിലും മഴയിലും അങ്കമാലിയിൽ വ്യാപക നാശനഷ്‌ടം. എറണാകുളം-അങ്കമാലി ദേശീയ പാതയിൽ ഗതാഗത തടസമുണ്ടായി. പരസ്യ ബോർഡുകളിമ മരക്കൊമ്പുകളും റോസിലേക്ക് വീണു. ഫ്‌ളക്‌സ് ബോർഡുകൾ റോഡിലേക്ക് മറിഞ്ഞു വീണ് അങ്കമാലി നഗരത്തിൽ...

വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ; മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സപ്ളൈകോ വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഫെയറുകളുടെ സംസ്‌ഥാനതല ഉൽഘാടനം ഏപ്രിൽ 11ന് തിരുവനന്തപുരത്ത് വെച്ച്...

സിൽവർ ലൈൻ; കേന്ദ്ര നേതൃത്വം ഇടപെടണം- സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് സിപിഎം കേന്ദ്ര നേതൃത്വം വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുകയും...

രോഗബാധ 354, പോസിറ്റിവിറ്റി 2.04%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,360 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 354 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 282 പേരും കോവിഡ് മരണം...
- Advertisement -