Fri, Aug 14, 2026
38 C
Dubai

കോവിഡ് വ്യാപനം കുറയുന്നു; ചണ്ഡീഗഡിലും നിയന്ത്രണങ്ങൾ പിൻവലിച്ചു

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ നിയന്ത്രണങ്ങൾ പിൻവലിച്ച് ചണ്ഡീഗഡ്. മഹാരാഷ്‌ട്ര, ഡെൽഹി, ബംഗാൾ തുടങ്ങിയ സംസ്‌ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ഇതിനോടകം തന്നെ പിൻവലിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ചണ്ഡീഗഡ് ഭരണകൂടവും നിയന്ത്രണങ്ങൾ...

ബിജെപിക്ക് ബദലാവാൻ ആരുമായും സഹകരിക്കാൻ തയ്യാർ; എസ്ആർപി

കണ്ണൂർ: കോൺഗ്രസുമായുള്ള സഖ്യത്തിന് ഉപാധികളുമായി സിപിഎം. സിപിഎം പാർട്ടി കോൺഗ്രസിൽ ബിജെപി ബദൽ രാഷ്‌ട്രീയം പ്രധാന ചർച്ചയാണെന്ന് സിപിഎം പോളിറ്റ്‌ ബ്യൂറോ അംവും മുതിർന്ന നേതാവുമായ എസ് രാമചന്ദ്രൻപിള്ള. മതനിരപേക്ഷ ചേരിയിൽ ഇടം...

മുല്ലപ്പെരിയാർ; അധികാരങ്ങൾ മേൽനോട്ട സമിതിക്ക്, നിർദ്ദേശം നൽകാൻ സുപ്രീം കോടതി

ന്യൂഡെൽഹി: ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിയമപ്രകാരമുള്ള അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറുമെന്ന സൂചന നൽകി സുപ്രീം കോടതി. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകുമെന്ന് ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസിന്റെ വിചാരണ നീളുന്നുവെന്നും അതുവരെ തന്നെ ജയിലില്‍ ഇടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. നടിയെ ആക്രമിച്ച കേസില്‍...

ഏലൂരിലെ ഫാക്‌ട് ടൗൺഷിപ്പ് സ്‌കൂൾ പൂട്ടുന്നതിന് എതിരെ സിപിഎം

കൊച്ചി: എറണാകുളം ഏലൂരിലെ ഫാക്‌ട് ടൗൺഷിപ്പ് സ്‌കൂൾ പൂട്ടാനുള്ള നീക്കത്തിനെതിരെ സിപിഎം. സ്‌കൂൾ നിലനിർത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു. ലാഭത്തിൽ പ്രവർത്തിക്കുന്ന ഫാക്‌ടിന് സ്‌കൂൾ...

സ്‌ത്രീധന സമ്പ്രദായത്തെ പിന്തുണച്ച് നഴ്‌സിങ് പുസ്‌തകം; വിമർശനം ശക്‌തം

ന്യൂഡെൽഹി: സ്‌ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. ഇത് സംബന്ധിച്ച വാർത്തകൾ ഏറെ ചർച്ചയാകാറുണ്ട്. എന്നാൽ, സ്‌ത്രീധന സമ്പ്രദായത്തിന്റെ ഗുണഫലങ്ങൾ വിവരിക്കുന്ന ഒരു പുസ്‌തകത്തിലെ പേജിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടികെ ഇന്ദ്രാണിയുടെ...

ചൈനയിൽ ഒമിക്രോണിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തി

ഷാങ്‌ഹായ്‌: ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തിയതായി റിപ്പോർട്. കഴിഞ്ഞ ദിവസം 13,000 പുതിയ കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചതിൽ ഒന്ന് പുതിയ വിഭാഗം ആയിരുന്നു. ഈ പുതിയ ഉപവിഭാഗം കണ്ടെത്തിയത് ഷാങ്‌ഹായിൽ...

വിഡി സതീശന് എതിരായ പ്രതിഷേധം; ജില്ലാ ഘടകങ്ങളോട് റിപ്പോർട് തേടി ഐഎൻടിയുസി

തിരുവനന്തപുരം: വിഡി സതീശനെതിരെയുള്ള പ്രതിഷേധത്തില്‍ തൊഴിലാളികള്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരുങ്ങി ഐഎന്‍ടിയുസി. ചങ്ങനാശ്ശേരിയിലും കഴക്കൂട്ടത്തും നടന്ന പ്രതിഷേധങ്ങളില്‍ ജില്ലാ ഘടകങ്ങളോട് ഐഎന്‍ടിയുസി റിപ്പോര്‍ട് തേടി. പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന കെപിസിസിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ്...
- Advertisement -