184 വിഐപികളുടെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

By Team Member, Malabar News
Punjab Government Withdrew The Security Of 184 VIPs
Ajwa Travels

ചണ്ഡീഗഡ്: 184 വിഐപികൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ. മുന്‍മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, ഗുര്‍ദര്‍ശന്‍ ബ്രാര്‍ തുടങ്ങിയവരുടെ കുടുംബാംഗങ്ങൾ ഉള്‍പ്പടെ മുന്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള സുരക്ഷയാണ് പിന്‍വലിച്ചത്.

ഭഗവന്ത് മന്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി സർക്കാരാണ് പഞ്ചാബിൽ 184 വിഐപികൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ച് ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ മാർച്ച് 12ആം തീയതി എംപിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ സർക്കാർ പിന്‍വലിച്ചിരുന്നു.

Read also: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരല്ല; നിലപാട് ആവർത്തിച്ച് ഗതാഗത മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE