Sat, Apr 27, 2024
27.5 C
Dubai
Home Tags Punjab Government

Tag: Punjab Government

കൈക്കൂലി കേസ്; പഞ്ചാബിൽ മുൻ മന്ത്രി അറസ്‌റ്റിൽ

ലുധിയാന: പഞ്ചാബിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സാധു സിംഗ് ധരംസോത്തിനെ അഴിമതിക്കേസിൽ വിജിലൻസ് ബ്യൂറോ അറസ്‌റ്റ് ചെയ്‌തു. ക്യാപ്റ്റൻ അമരീന്ദർ സിംഗ് മന്ത്രിസഭയിൽ വനം-സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നു ഇദ്ദേഹം. പഞ്ചാബിൽ വനം മന്ത്രിയായിരിക്കെ മരം...

അഴിമതി നടത്തുന്നത് സ്വന്തം നേതാക്കളായാലും വെറുതെ വിടില്ല; കെജ്‌രിവാൾ

ന്യൂഡെൽഹി: അഴിമതി ആരോപണത്തിൽ ആരോഗ്യ മന്ത്രി വിജയ് സിംഗ്ളയെ പുറത്താക്കിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഴിമതിയിൽ ഉൾപ്പെട്ടാൽ സ്വന്തം നേതാക്കളെപ്പോലും ആം ആദ്‌മി...

അഴിമതി കേസ്; ആരോഗ്യമന്ത്രിയെ പുറത്താക്കി ഭഗവന്ത് മൻ

ചണ്ഡീഗഢ്: അഴിമതി ആരോപണത്തെ തുടർന്ന് ആരോഗ്യമന്ത്രി വിജയ് സിംഗ്ളയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. അഴിമതി ആരോപണത്തിൽ വിജയ് സിംഗ്ളക്ക് എതിരെ ശക്‌തമായ തെളിവുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. അദ്ദേഹത്തെ...

184 വിഐപികളുടെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

ചണ്ഡീഗഡ്: 184 വിഐപികൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ. മുന്‍മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, ഗുര്‍ദര്‍ശന്‍ ബ്രാര്‍ തുടങ്ങിയവരുടെ കുടുംബാംഗങ്ങൾ ഉള്‍പ്പടെ മുന്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള സുരക്ഷയാണ് പിന്‍വലിച്ചത്. ഭഗവന്ത് മന്‍ നയിക്കുന്ന...

വാഗ്‌ദാനം നിറവേറ്റി എഎപി; പഞ്ചാബില്‍ ജൂലായ് മുതല്‍ എല്ലാവര്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം

മൊഹാലി: പഞ്ചാബില്‍ വാഗ്‌ദാനം നിറവേറ്റി എഎപി. ജൂലായ് ഒന്ന് മുതല്‍ പഞ്ചാബിലെ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. ഒരു മാസം മുമ്പ് അധികാരത്തിലേറിയ ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാരാണ്...

അവരെ ഇസ്രായേലിലേക്ക് അയക്കേണ്ടി വന്നാൽ അതും ചെയ്യും; ഭഗവന്ത് മന്‍

ന്യൂഡെൽഹി: ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ തന്റെ സർക്കാരിനെ റിമോട്ട് കൺട്രോൾ ചെയ്യുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. സംസ്‌ഥാനത്തെ ഉന്നത ഉദ്യോഗസ്‌ഥർ ഡെൽഹി...

റേഷൻ ഇനി വീട്ടുപടിക്കൽ; പദ്ധതിയുമായി പഞ്ചാബ് സർക്കാർ

ന്യൂഡെൽഹി: റേഷൻ സാധനങ്ങൾ ഇനിമുതൽ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയുമായി പഞ്ചാബ് സർക്കാർ. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്നും, നിലവാരമുള്ള ഭക്ഷ്യധാന്യങ്ങളും, പയറു വർഗങ്ങളും ആയിരിക്കും വിതരണം ചെയ്യുകയെന്നും മുഖ്യമന്ത്രി...

മന്ത്രിമാർക്ക് ലക്ഷ്യം നൽകിയിട്ടുണ്ട്, പാലിച്ചില്ലെങ്കിൽ ജനങ്ങൾക്ക് അവരെ പുറത്താക്കാം; കെജ്‌രിവാൾ

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ തന്റെ മന്ത്രിസഭയിലെ ഓരോ മന്ത്രിക്കും ലക്ഷ്യം നൽകിയിട്ടുണ്ടെന്നും അത് പാലിച്ചില്ലെങ്കിൽ മന്ത്രിയെ മാറ്റണമെന്ന് ജനങ്ങൾക്ക് ആവശ്യപ്പെടാമെന്നും ആം ആദ്‌മി പാർട്ടി അധ്യക്ഷനും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്...
- Advertisement -