Wed, May 8, 2024
31.3 C
Dubai
Home Tags Punjab Government

Tag: Punjab Government

ഭഗവന്ത് മൻ ഇന്ന് എംപി സ്‌ഥാനം രാജിവെക്കും

ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മൻ തന്റെ പാർലമെന്റ് അംഗത്വം ഇന്ന് രാജിവെക്കും. സംഗ്രൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് അദ്ദേഹം. ഈ മാസം 16നാണ് പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ...

പഞ്ചാബ് നാളെ ജനവിധി തേടും; യുപിയിൽ മൂന്നാംഘട്ട വോട്ടെടുപ്പും നാളെ

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. 117 സീറ്റുകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. 93 വനിതകളടക്കം 1,304 സ്‌ഥാനാർഥികളാണ് നാളെ ജനവിധി തേടുന്നത്. രാവിലെ 8 മണി...

പഞ്ചാബ് തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ചണ്ടീഗഢ്: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് രണ്ട് നാൾ മാത്രം ശേഷിക്കെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മറ്റന്നാൾ രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. കോൺഗ്രസിന് ഭരണം നിലനിർത്തുന്നതിൽ ഏറെ...

ദേശസുരക്ഷയിൽ വിട്ടുവീഴ്‌ചയില്ല, കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കും; കെജ്‌രിവാൾ

ചണ്ഡീഗഢ്: പഞ്ചാബിൽ അധികാരത്തിലേറിയാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ആം ആദ്‌മി പാർട്ടി കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്‌ചയുമായി...

സുരക്ഷാ വീഴ്‌ച; പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട് നൽകിയേക്കും

അമൃത്‌സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷ വീഴ്‌ചയിൽ പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട് നൽകിയേക്കും. കർഷകരുടെ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനം പതിനഞ്ച് മിനിറ്റിലധികം വഴിയിൽ കിടന്ന സംഭവത്തിൽ...

പ്രധാനമന്ത്രി ഇന്ന് പഞ്ചാബിൽ; തടയുമെന്ന് കർഷകർ

ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ എത്തും. പ‍ഞ്ചാബിൽ നിന്ന് ഡെൽഹിയിലേക്കുള്ള അതിവേഗ പാതയടക്കമുള്ള പദ്ധതികൾ ഉൽഘാടനം ചെയ്യും. ഫിറോസ്‌പൂരിൽ നടക്കുന്ന പ്രചാരണ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും....

പഞ്ചാബ് മുഖ്യമന്ത്രിയുടെ റാലിയിൽ അധ്യാപകർക്ക് ക്രൂരമർദ്ദനം; വ്യാപക പ്രതിഷേധം

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പങ്കെടുക്കുന്ന റാലിയിൽ പ്രതിഷേധിച്ച അധ്യാപകർക്ക് പോലീസിന്റെ ക്രൂരമർദനം. സൻഗ്രൂറിലെ റാലിയിൽ വെച്ചായിരുന്നു സംഭവം. യോഗ്യത ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി...

എന്ത് ചെയ്‌താലും പഞ്ചാബിൽ ബിജെപി ജയിക്കാൻ പോവുന്നില്ല; മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി

ചണ്ഡീഗഢ്: എന്ത് തന്നെ ചെയ്‌താലും പഞ്ചാബിൽ ജയിക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ്‌ ചന്നി. പഞ്ചാബില്‍ ഒരു തരത്തിലുമുള്ള സുരക്ഷ ഭീഷണിയുമില്ലെന്നും മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ സൃഷ്‌ടി മാത്രമാണ് ഈ ആരോപണമെന്നും...
- Advertisement -