Fri, Aug 14, 2026
42 C
Dubai

തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ

തിരുവനന്തപുരം: തലസ്‌ഥാന നഗരത്തിൽ മഴ ശക്‌തം. ഉച്ചയ്‌ക്ക് ശേഷമാണ് കാറ്റോട് കൂടി മഴയെത്തിയത്. നഗരമേഖലയിൽ എല്ലായിടത്തും കനത്ത മഴ ലഭിച്ചു. കടുത്ത വേനൽച്ചൂടിനും മഴ ആശ്വസമായി. അടുത്ത മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക്...

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം; അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നിരക്ഷാ സേന പരിശീലനം നല്‍കിയതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്‌ഥാന സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഇടപടല്‍...

മൂവാറ്റുപുഴ ജപ്‌തി; അജേഷിന്റെ വായ്‌പാ കുടിശിക അടച്ചുതീര്‍ത്ത് സിഐടിയു

കൊച്ചി: മൂവാറ്റുപുഴയിലെ അജേഷിന്റെ വായ്‌പാ കുടിശിക അടച്ചുതീര്‍ത്ത് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് എംപ്ളോയീസ് യൂണിയന്‍ (സിഐടിയു). കുടിശിക വന്ന മുഴുവന്‍ തുകയും അടച്ചതായി ബാങ്ക് ജീവനക്കാര്‍ അറിയിച്ചു. നേരത്തെ മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍...

മൂവാറ്റുപുഴ ജപ്‌തി നടപടി; കണ്ണില്ലാത്ത ക്രൂരത- സർക്കാരിനെതിരെ വിഡി സതീശൻ

കൊച്ചി: മൂവാറ്റുപുഴ പായിപ്രയിൽ ഹൃദ്രോഗ ബാധിതനായ അജേഷിന്റെ വീട് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്‌തി ചെയ്‌ത സംഭവത്തിൽ സർക്കാരിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൃദ്രോഗ ബാധിതനായ പിതാവ് ചികിൽസയിൽ കഴിയവെയാണ്...

ശ്രീലങ്കയിൽ സർവകക്ഷി സർക്കാർ; 4 മന്ത്രിമാർ അധികാരമേറ്റു

കൊളംബോ: ശ്രീലങ്കയിൽ എല്ലാ രാഷ്‌ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ദേശീയ സർക്കാർ രൂപീകരിച്ചു. ആദ്യഘട്ടത്തിൽ നാല് മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റത്. പൂർണ മന്ത്രി സഭ രുപീകരിക്കുന്നതുവരെ ഇവർ ചുമതല വഹിക്കും. സർക്കാരിനെതിരെ ജനരോഷം...

ചക്രവാതച്ചുഴി; സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കൂടുതൽ മഴക്ക് സാധ്യതയുണ്ട്. നാളെയോടെ തെക്കൻ ആൻഡമാൻ കടലിൽ...

ഛത്തീസ്‌ഗഢ് പിടിക്കാൻ ഒരുങ്ങി എഎപി; നീക്കം ആരംഭിച്ചു

റായ്‌പൂർ: കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് തുടച്ച് മാറ്റി അധികാരത്തിലെത്തിയ പഞ്ചാബ് മോഡല്‍ ഛത്തീസ്‌ഗഢിലേക്കും വ്യാപിപ്പിക്കാന്‍ ആം ആദ്‌മി പാര്‍ട്ടിയുടെ നീക്കം. ഛത്തീസ്‌ഗഢില്‍ അസംതൃപ്‌തരായ കോണ്‍ഗ്രസ്, ബിജെപി നേതാക്കളെ ഒപ്പം കൂട്ടാനാണ് എഎപിയുടെ തീരുമാനം....

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ തീരുമാനം

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ തൃശൂർ പൂരം നടത്താൻ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ഇത്തവണ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും...
- Advertisement -