Mon, Nov 16, 2026
30 C
Dubai

റോഡുകൾ നന്നാക്കണമെന്ന് ആവശ്യം; യുവാവിന്റെ മുഖത്തടിച്ച് എംഎൽഎ

ബെംഗളൂരു: റോഡുകൾ ശരിയാക്കാനും ജലപ്രശ്‌നം പരിഹരിക്കാനും ആവശ്യപ്പെട്ട യുവാവിന്റെ മുഖത്തടിച്ച് കോൺഗ്രസ് എംഎൽഎ വെങ്കിട്ടരാമണപ്പ. കർണാടകയിലെ തുംകൂർ ജില്ലയിലെ നാഗനഹല്ലി ഗ്രാമത്തിലെ റോഡുകൾ നന്നാക്കാൻ ആവശ്യപ്പെട്ട യുവാവിനായിരുന്നു മർദ്ദനം. പാവഗഡ്ഡ തഹസിൽദാരുടെ ഓഫിസിന്...

ശ്രീനിവാസൻ വധം; ഗൂഢാലോചന നടന്നത് മോർച്ചറിക്ക് പിന്നിൽ

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേർ കസ്‌റ്റഡിയിലായെന്ന് എഡിജിപി വിജയ് സാഖറെ. ഇവരുടെ അറസ്‌റ്റ്‌ ഉടൻ രേഖപ്പെടുത്തുമെന്നും എഡിജിപി അറിയിച്ചു. കേസിൽ ആകെ 16 പ്രതികളാണുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിലെ...

ജഹാംഗീർപുരിയിലെ പൊളിക്കൽ; സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കുള്ള സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി. ജഹാംഗീര്‍പുരി പ്രദേശത്ത് തല്‍സ്‌ഥിതി തുടരണമെന്നും രണ്ടാഴ്‌ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഒഴിപ്പിക്കുന്നതിന് നോട്ടീസ് ലഭിച്ചോയെന്ന് ഹരജിക്കാര്‍ സത്യവാങ്മൂലം...

ദിലീപ് കേസ്; പ്രോസിക്യൂഷന് രൂക്ഷ വിമർശനം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് വിചാരണക്കോടതി. കേസുമായി ബന്ധപ്പെട്ട രേഖകൾ ചോർന്ന വിഷയത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. ഫോർവേഡ് നോട്ടുകൾ എങ്ങനെ പുറത്തായി...

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലൊടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയെന്നും കാലാവസ്‌ഥാ വകുപ്പ്...

ദിലീപിന്റെ ജാമ്യം റദ്ദാക്കണം; തെളിവുകൾ കോടതിക്ക് കൈമാറി, ഹരജി 26ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് 26ആം തീയതിയിലേക്ക് മാറ്റി. കൂടാതെ ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് നൽകിയ തെളിവുകൾ മുദ്ര വച്ച കവറിൽ...

മനപ്പൂർവം ചവിട്ടിയിട്ടില്ല, പോലീസ് സംയമനം പാലിച്ചു; വിശദീകരണവുമായി സിഐ

തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് ചവിട്ടി വീഴ്‌ത്തിയെന്ന പരാതിയിൽ പ്രതികരണവുമായി മംഗലപുരം സർക്കിൾ ഇൻസ്‌പെക്‌ടർ. പ്രതിഷേധക്കാരെ മനപ്പൂർവം ചവിട്ടി വീഴ്‌ത്തിയിട്ടില്ലെന്നും കെ റെയിൽ ഉദ്യോഗസ്‌ഥർക്ക് സംരക്ഷണം നൽകാനാണ് ശ്രമിച്ചതെന്നും...

ഡെൽഹിയിലെ ഒഴിപ്പിക്കൽ വർഗീയ രാഷ്‌ട്രീയ പദ്ധതി; ബൃന്ദ കാരാട്ട് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഹനുമാൻ ജയന്തി ആഘോഷത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഡെൽഹി ജഹാംഗീർപുരിയിൽ ബുൾഡോസറുകളുമായി ഒഴിപ്പിക്കൽ നടത്തിയ മുനിസിപ്പൽ കോർപറേഷൻ നടപടിക്കെതിരെ ബൃന്ദ കാരാട്ട് സുപ്രീം കോടതിയിൽ. ബുധനാഴ്‌ച നടന്ന പൊളിക്കൽ നടപടികൾക്കിടെ തൽസ്‌ഥിതി തുടരാൻ ആവശ്യപ്പെട്ട...
- Advertisement -