Fri, Aug 14, 2026
38 C
Dubai

ബംഗാൾ വനത്തിൽ കങ്കാരു കുഞ്ഞുങ്ങളെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

ന്യൂഡെൽഹി: ബംഗാളിലെ ജൽപാഗുരിയിൽ നിന്നും മൂന്ന് കങ്കാരു കുഞ്ഞുങ്ങളെ കണ്ടെത്തി. ഇവയിൽ രണ്ടെണ്ണത്തെ ഗജോൽഡോബ വനമേഖലയിൽ പരിക്കേറ്റ നിലയിലും, മറ്റൊരെണ്ണത്തെ ദബ്​ഗ്രാം വനമേഖലയിലെ ജഹ്റബാരി-നേപ്പാളി പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അന്വേഷണം...

യുക്രൈൻ സന്ദർശനം പരിഗണനയിലെന്ന് മാർപാപ്പ

വത്തിക്കാന്‍: യുക്രൈൻ സന്ദർശിക്കുന്ന കാര്യം പരിഗണനയിലെന്ന് ഫ്രാൻസിസ് മാർപാപ്പ. യൂറോപ്യൻ രാജ്യമായ മാൾട്ടയിലേക്കുള്ള സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി മാർപാപ്പയെ കീവിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചോയെന്ന ചോദ്യത്തിനാണ്...

കോതമംഗലത്തെ കോൺവെന്റിൽ വിദ്യാർഥിനി തൂങ്ങിമരിച്ചു

കൊച്ചി: സന്യസ്‌ത വിദ്യാർഥിനി കന്യാസ്‌ത്രീ മഠത്തിൽ തൂങ്ങിമരിച്ചു. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ്‌ ആണ് മരിച്ചത്. കോതമംഗലം എസ്‌എച്ച്‌ കോൺവെന്റിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നു...

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തു നല്‍കി. സുധാകരന്റെ ആവശ്യത്തിന് അംഗീകാരം നല്‍കിയ ജില്ലാ...

സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബുധനാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെ ഇടിമിന്നലിനുള്ള സാധ്യത വളരെ കൂടുതലാണെന്നും...

ശ്രീലങ്കയ്‌ക്ക് 40,000 ടൺ ഡീസൽ കൈമാറി ഇന്ത്യ

കൊളംബോ: പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലേക്ക് ഇന്ത്യയിൽ നിന്നും സഹായമായ 40,000 ടൺ ഡീസൽ കൈമാറിയതായി റിപ്പോർട്. ഇന്ത്യ വാഗ്‌ദാനം ചെയ്‌തിരുന്ന 40,000 ടൺ ഡീസൽ ശ്രീലങ്കയിൽ എത്തിയതായും, ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കയിലെ നൂറുകണക്കിന്...

നഷ്‌ടപരിഹാരം ‘അതുക്കും മേലെ’; സിൽവർ ലൈനിൽ മുഖ്യമന്ത്രി

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് കമ്പോളവിലയുടെ ഇരട്ടിയിൽ അധികം വില നൽകാൻ സർക്കാർ തയ്യാറാണെന്ന് സർക്കാർ. നഷ്‌ടപരിഹാരം 'അതുക്കും മേലെ' ആയിരിക്കുമെന്നും നാടിന്റെ ഭാവിയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ...

ബലാൽസംഗ കേസ് പ്രതികളെ പിടികൂടാൻ ബുൾഡോസറുമായി യുപി പോലീസ്, വീട് തകർത്തു

ലഖ്‌നൗ: ബലാൽസംഗ കേസിലെ പ്രതികളെ പിടികൂടാനായി വീണ്ടും ബുള്‍ഡോസറുമായി ഇറങ്ങി യുപി പോലീസ്. യുപിയിലെ സഹാറന്‍പുരിലാണ് ബലാൽസംഗ കേസിലെ പ്രതികളായ സഹോദരങ്ങളെ പിടികൂടാന്‍ ബുള്‍ഡോസറുമായി പോലീസ് എത്തിയത്. പ്രതികളുടെ വീടിന് മുന്നില്‍ ബുള്‍ഡോസറുമായി എത്തിയ...
- Advertisement -