Sat, Aug 15, 2026
38 C
Dubai

വിദ്യാർഥികളുടെ യാത്രാ നിരക്കിൽ ആശങ്ക; ഗതാഗത മന്ത്രിയുമായി ഇന്ന് വീണ്ടും കൂടിക്കാഴ്‌ച

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാത്തതിൽ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകൾ. വിഷയം ഉന്നയിച്ച് ബസ് ഉടമകൾ ഇന്ന് വീണ്ടും ഗതാഗത മന്ത്രിയെ കാണും. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാതെ ബസ്...

ജനം തെരുവിൽ; ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഗോതബയ രജപക്‌സെ. പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം. നേരത്തെ പ്രസിഡണ്ടിന്റെ ഔദ്യോഗിക...

എംജി സർവകലാശാല കലോൽസവത്തിനിടെ സംഘർഷം; പോലീസ് ഉദ്യോഗസ്‌ഥന് പരിക്ക്

പത്തനംതിട്ട: എംജി സർവകലാശാല കലോൽസവത്തിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സമൂഹഗാന മൽസരം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഇടപെട്ട പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റു. കെഎപി മൂന്നിലെ പോലീസ് ഉദ്യോഗസ്‌ഥനായ...

2022 ഖത്തര്‍ ലോകകപ്പ്; വരുന്നു ഉൽസവ രാവുകൾ, ഗ്രൂപ്പുകൾ ഇങ്ങനെ

ദോഹ: ഖത്തറിൽ നടക്കുന്ന ലോകകപ്പിലേക്ക് കണ്ണുനട്ടിരിക്കുകയാണ് കായിക ലോകം. ലോകകപ്പ് ഫുട്‌ബോളിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് അവസാനിച്ചു. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നറുക്കെടുപ്പില്‍ ആകെ 32 ടീമുകളെ എട്ട്...

പോപ്പുലർ ഫ്രണ്ടിന് അഗ്‌നിശമന പരിശീലനം; ഫയർഫോഴ്‌സ് അന്വേഷണം തുടങ്ങി

എറണാകുളം: അഗ്‌നിശമന സേനാംഗങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ സംഭവത്തിൽ ഫയർഫോഴ്‌സ് അന്വേഷണം തുടങ്ങി. സംഭവത്തിൽ വിശദീകരണം തേടി സേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടിരുന്നു. രണ്ടു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ്...

ഇന്ത്യ-നേപ്പാൾ ട്രെയിൻ സർവീസ് ഇന്ന് മുതൽ; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും

പട്‌ന: നേപ്പാളിലേക്ക് ഇന്ത്യയിൽ നിന്നുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും. ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ സർവീസ്...

വാക്‌സിൻ എടുത്തവർക്ക് പിസിആർ വേണ്ട; നിബന്ധനയിൽ മാറ്റം

ഡെൽഹി: യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി യാത്രയ്‌ക്ക് മുൻപുള്ള പിസിആർ ടെസ്‌റ്റ് വേണ്ട. അതേസമയം വാക്‌സിൻ എടുക്കാത്തവർ യാത്രയ്‌ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്‌റ്റ്...

പതിവ് തെറ്റിയില്ല; രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു

ന്യൂഡെൽഹി: പതിവ് മുടക്കാതെ രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. അർധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. നിലവിൽ കൊച്ചിയിൽ...
- Advertisement -