കൊളംബോയിലെ സംഘർഷം; 45 പേർ അറസ്‌റ്റിൽ, കർഫ്യൂ പിൻവലിച്ചു
കൊളംബോ: സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിലെ തലസ്‌ഥാനമായ കൊളംബോയില്‍ പ്രസിഡണ്ട് ഗോതാബായ രജപക്‌സയുടെ വസതിക്ക് പുറത്ത് നടന്ന പ്രതിഷേധം അക്രമാസക്‌തമായതിൽ 45 പേർ അറസ്‌റ്റിൽ. വാഹനങ്ങൾക്ക് തീയിടുന്നതിനിടെ അഞ്ച് പോലീസുകാർ ഉൾപ്പടെ...
എംജി സർവകലാശാല കലോൽസവം; ഇന്ന് മുതൽ പത്തനംതിട്ടയിൽ
തിരുവല്ല: എംജി സർവകലാശാല കലോൽസവത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. ഇത്തവണ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി പ്രത്യേക മൽസരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കലോൽസവം നടക്കുന്നത്. 262 കലാലയങ്ങളിൽ നിന്നായി 8000ലധികം വിദ്യാർഥികൾ,...
കോവിഡ് ഇന്ത്യ; 1,335 രോഗബാധ, കേരളത്തിൽ 429 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,335 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,30,25,775 ആയി...
പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ ഫീസോടുകൂടി സമയം നീട്ടിനൽകി
ന്യൂഡെൽഹി: പാനും ആധാറും ബന്ധിപ്പിക്കാന്‍ ഫീസോടുകൂടി സമയം നീട്ടിനല്‍കി. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 31 വരെയുള്ള കാലയളവില്‍ 500 രൂപയാണ് നല്‍കേണ്ടത്. ജൂലായ് ഒന്നുമുതൽ 1000 രൂപയും നൽകേണ്ടി വരും. 2023 മാര്‍ച്ച്...
ജമ്മുവില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 9 പേർ മരണപ്പെട്ടു
പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരണപ്പെട്ടു. സുരന്‍കോട്ടയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. നാല് പേര്‍ക്ക് പരുക്കേറ്റു.
ബഫ്ളിയാസിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. ജീപ്പ് തരാരന്‍...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായി സുരക്ഷാ സേന അറിയിച്ചു.
ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്...
ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി; സ്വകാര്യ ബില്‍ രാജ്യസഭയില്‍
ന്യൂഡെൽഹി: ഗവർണർ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. സിപിഎം അംഗം ഡോ. വി ശിവദാസന്‍ എംപിക്കാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്. ഗവര്‍ണറുടെ നിയമനം, കാലാവധി,...
സംസ്‌ഥാനത്ത് നികുതി വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷമായ ഇന്ന് മുതൽ സംസ്‌ഥാനത്ത് നികുതിഭാരം വർധിക്കും. കുടിവെള്ളത്തിനും മരുന്നിനുമടക്കം വില ഉയരും. വാഹന, ഭൂമി രജിസ്‌ട്രേഷന്‍ നിരക്കും ഉയരും. ഭൂമിയുടെ ന്യായ വിലയും ഇന്നു മുതല്‍ കൂടും....








































